Выпусков: 11

കുറ്റകൃത്യത്തിൽ നിന്ന് കുറ്റവാളിയിലേക്കുളള ദൂരത്തെ കുറയ്ക്കുന്നത് മികച്ച അന്വേഷണങ്ങളാണ്. എന്നാൽ എല്ലാ പഴുതും ഉപയോഗിച്ച് അന്വേഷണങ്ങളെ വിഫലമാക്കി ഉദ്യോഗസ്ഥരെ മുട്ടുകുത്തിച്ച കൊടും കുറ്റവാളികളുണ്ട്. എല്ലാ നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി, പിടിക്കപ്പെടും എന്നറിഞ്ഞും അവർ നടത്തിയ ക്രൂരതകളിലേക്കും രക്തം ചിതറിയ വഴികളിലേക്കും ഒന്നുപോയി നോക്കാം. നിങ്ങൾക്കൊപ്പം അക്ഷയ് പേരാവൂർ.

Crime No. | MediaOne MediaOne

    • Тру-крайм

കുറ്റകൃത്യത്തിൽ നിന്ന് കുറ്റവാളിയിലേക്കുളള ദൂരത്തെ കുറയ്ക്കുന്നത് മികച്ച അന്വേഷണങ്ങളാണ്. എന്നാൽ എല്ലാ പഴുതും ഉപയോഗിച്ച് അന്വേഷണങ്ങളെ വിഫലമാക്കി ഉദ്യോഗസ്ഥരെ മുട്ടുകുത്തിച്ച കൊടും കുറ്റവാളികളുണ്ട്. എല്ലാ നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി, പിടിക്കപ്പെടും എന്നറിഞ്ഞും അവർ നടത്തിയ ക്രൂരതകളിലേക്കും രക്തം ചിതറിയ വഴികളിലേക്കും ഒന്നുപോയി നോക്കാം. നിങ്ങൾക്കൊപ്പം അക്ഷയ് പേരാവൂർ.

    സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രീ... ശബ്‌നം അലി..| Crime NO | Akshay Peravoor

    സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രീ... ശബ്‌നം അലി..| Crime NO | Akshay Peravoor

    'ഇന്ത്യയിൽ' തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രി, ശബ്‌നം അലിയുടെ കഥ

    അവതരണം : അക്ഷയ് പേരാവൂര്‍

    • 8 мин.
    പിണറായി കൂട്ടക്കൊല; അമ്മമനസിന്റെ കൊടും ക്രൂരതയുടെ കഥ...| CRIME NO | Akshay Peravoor

    പിണറായി കൂട്ടക്കൊല; അമ്മമനസിന്റെ കൊടും ക്രൂരതയുടെ കഥ...| CRIME NO | Akshay Peravoor

    മൂന്നാമതും സമാന സ്വഭാവമുള്ള മരണം സംഭവിച്ചതോടെ നാട്ടുകാർക്ക് സംശയം തുടങ്ങി. എന്താണ് മരണകാരണമെന്ന് പല കഥകളും പ്രചരിച്ചു.

    അവതരണം : അക്ഷയ് പേരാവൂര്‍

    • 13 мин.
    'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ കൂട്ടക്കൊലയുടെ കഥ...| CRIME NO

    'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ കൂട്ടക്കൊലയുടെ കഥ...| CRIME NO

    1980-ൽ എറണാകുളത്ത് നടന്ന ആ സയനൈഡ് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥ... | CRIME NO | Cyanide Massacre| 

    • 5 мин.
    ആ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്നത് അവന്‍റെ അമ്മ തന്നെയായിരുന്നു! | Crime No

    ആ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്നത് അവന്‍റെ അമ്മ തന്നെയായിരുന്നു! | Crime No

    അമ്മയും കാമുകനും ​ഗൂഡാലോചന നടത്തിയാണ് കുഞ്ഞിനെ കൊന്നത്. അതിക്രൂരമായാണ് അമ്മ കൊല നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു

    അവതരണം : അക്ഷയ് പേരാവൂര്‍

    • 6 мин.
    മാനസയെ കൊല്ലാൻ രഖിൽ എന്ന 'കാമുകൻ' സഞ്ചരിച്ച വഴികൾ | Manasa | Rakhil | CRIME NO.

    മാനസയെ കൊല്ലാൻ രഖിൽ എന്ന 'കാമുകൻ' സഞ്ചരിച്ച വഴികൾ | Manasa | Rakhil | CRIME NO.

    പ്രണയ കൊലപാതകങ്ങളുടെ കണക്കെടുത്താൽ ഇനിയുമുണ്ട് ഒരുപാട്. ഓരോ കൊലപാതകവും കഴിഞ്ഞ് കുറേ ചർ‍ച്ച നടത്തിയത് കൊണ്ട് കാര്യമില്ല. ബന്ധങ്ങൾ പിടിച്ചു വാങ്ങേണ്ടവയല്ലെന്ന് നമ്മുടെ കുട്ടികളെയെങ്കിലും പഠിപ്പിക്കേണ്ടതുണ്ട്.

    അവതരണം : അക്ഷയ് പേരാവൂര്‍

    • 6 мин.
    ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | Akshay Peravoor |

    ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | Akshay Peravoor |

    ഇരകളിൽ ഒരാൾക്ക് പോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റക്ക് ആറ് പേരെ കൊലപ്പെടുത്താനാകുമോ എന്നത് പലരിലും മായാതെ നിൽക്കുന്ന സംശയമാണ്. എന്നാൽ പൊലീസിന്റെ തെളിവുകൾ അത്രക്ക് ശക്തമായിരുന്നു......

    അവതരണം : അക്ഷയ് പേരാവൂര്‍

    • 8 мин.

Топ подкастов в категории «Тру-крайм»

Тут такое дело
Тут такое дело
Дела
LABELSMART
У Холмов Есть Подкаст
У Холмов Есть Подкаст
Черничный подкаст
Маруся Черничкина
Дневники Лоры Палны
Терменвокс
True Crime на диване
scalped × media