136 episodes

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne MediaOne Podcasts

    • News

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    നീറ്റ് ചോദ്യപ്പേപ്പർ ചോർന്നത് തന്നെയെന്ന് സിബിഐ കണ്ടെത്തിയതാണ് പല പത്രങ്ങളുടെയും പ്രധാന വാർത്ത. ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞയും പ്രധാന തലക്കെട്ട് തന്നെ. കോഴിക്കോടിന്റെ സാഹിത്യനഗര പദവിയാണ് പത്രങ്ങൾ പ്രധാനമായി നൽകിയിരിക്കുന്ന മറ്റൊരു വാർത്ത.

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 32 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Dawood | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Dawood | MediaOne Podcast

    നീറ്റ് നീറ്റാക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങൾ, ടി.പി കേസ് പ്രതികളെ ജയിലിൽ നിന്ന് വിടാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറച്ചു പിടിക്കാൻ മന്ത്രി നടത്തുന്ന ശ്രമങ്ങൾ .... എന്നിവ അറിയാം. ഒപ്പം വിധവാ ദിനത്തിൽ ഒരു വിധവ എഴുതുന്ന മനോഹരമായ കുറിപ്പും കേൾക്കാം

    കാതിലെത്തും പത്രങ്ങൾ അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ

    • 25 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    നെറ്റ്, നീറ്റ് പരീക്ഷകളെ സംബന്ധിച്ചുളള വിവാദത്തിനിടയിൽ ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന മറ്റൊരു പരീക്ഷ കൂടി മാറ്റിയതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാന വാർത്ത. കെജ്രിവാളിന് വിചാരണക്കോടതിയിൽ നിന്ന് കിട്ടിയ ജാമ്യം ഇ.ഡിയുടെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി റദ്ദാക്കിയതും എല്ലാവരും തുല്യപ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    നെറ്റ് റദ്ദാക്കിയെങ്കിലും നീറ്റ് റദ്ദാക്കില്ലെന്ന കേന്ദ്രപ്രഖ്യാപനവും ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്രം നടപടികൾ പ്രഖ്യാപിച്ചതുമാണ് മിക്ക പത്രങ്ങളിലെയും പ്രധാനവാർത്ത. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനം, അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടിയത്, ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം കിട്ടിയത് തുടങ്ങി രാഷ്ട്രീയ രംഗത്തുനിന്നുളള തരാതരം വാർത്തകളുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 32 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതാണ് മാതൃഭൂമി, മനോരമ പത്രങ്ങളുടെ പ്രധാനവാര്‍ത്ത. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചതാണ് മാധ്യമത്തിന്റേയും ദീപികയുടേയും പ്രധാനവാര്‍ത്ത. സി.പി.എമ്മിന്റെ ആത്മവിമര്‍ശനമാണ് കേരളകൗമുദി പ്രധാനമായി കണ്ടത്. തടവുകാരുടെ പ്രശ്‌നങ്ങളാണ് മംഗളത്തിന്റെ ലീഡ്.

    കേള്‍ക്കാം വാര്‍ത്തകള്‍ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 29 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒട്ടേറെയുണ്ട് വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ലീഡ് വാര്‍ത്ത പലതാണ്. നീറ്റില്‍ 0.001 ശതമാനത്തോളം പിഴവുണ്ടെങ്കില്‍ പോലും തിരുത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത് എല്ലാവരും അതിന്റെ ഗൗരവമറിഞ്ഞ് വിന്യസിച്ച വാര്‍ത്തയാണ്. മനോരമയിലും മാധ്യമത്തിലും ദീപികയിലുമൊക്കെ ലീഡാണ്. മയക്കുമരുന്നടിച്ചാല്‍ പണിപോകും എന്നതാണ് മാതൃഭൂമിയില്‍. നീറ്റിലെ ചോദ്യക്കച്ചവടമാണ് കേരളകൗമുദിയില്‍. കേള്‍ക്കാം വാര്‍ത്തകള്‍
    | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾഅവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min

Top Podcasts In News

Global News Podcast
BBC World Service
Focus on Africa
BBC World Service
The China in Africa Podcast
The China-Global South Project
Candace
Candace Owens
The Global Story
BBC World Service
Call Me Back - with Dan Senor
Unlocked FM

You Might Also Like

Out Of Focus - MediaOne
Mediaone
Madhyamam
Madhyamam
Truecopy THINK - Malayalam Podcasts
THINK
Agile Malayali Malayalam Podcast
Vinod Narayan
Dilli Dali
S Gopalakrishnan
Vayanalokam Malayalam Book Podcast
Vayanalokam