7 episodes

ചില സംഭവങ്ങൾ, വ്യക്തികൾ, മരണങ്ങൾ...ചുരുളഴിയാത്ത ദുരൂഹതകൾ കൂടി നിറഞ്ഞതാണ് ഈ ലോകം. കെട്ടുകഥകളെ വെല്ലുന്ന അത്തരം ചില സംഭവങ്ങളെക്കുറിച്ച് കേൾക്കാം ബ്ലാക് ബോക്‌സിൽ. നിങ്ങൾക്കൊപ്പം ചേരുന്നത് സിതാര ശ്രീലയം.

Black Box | MediaOne MediaOne

    • Arts

ചില സംഭവങ്ങൾ, വ്യക്തികൾ, മരണങ്ങൾ...ചുരുളഴിയാത്ത ദുരൂഹതകൾ കൂടി നിറഞ്ഞതാണ് ഈ ലോകം. കെട്ടുകഥകളെ വെല്ലുന്ന അത്തരം ചില സംഭവങ്ങളെക്കുറിച്ച് കേൾക്കാം ബ്ലാക് ബോക്‌സിൽ. നിങ്ങൾക്കൊപ്പം ചേരുന്നത് സിതാര ശ്രീലയം.

    വിചിത്രമായൊരു വിമാന റാഞ്ചലിന്‍റെ കഥ | D B Cooper | Plane Hijack

    വിചിത്രമായൊരു വിമാന റാഞ്ചലിന്‍റെ കഥ | D B Cooper | Plane Hijack

    വിമാനം റാഞ്ചിയത് ആരെന്ന് അറിയില്ല. പറക്കുന്ന വിമാനത്തില്‍‌ നിന്ന് കോടികളുമായി എങ്ങനെ അപ്രത്യക്ഷനായെന്ന് അറിയില്ല. സുകുമാര കുറുപ്പിനെ വെല്ലുന്ന പിടികിട്ടാപ്പുള്ളിയുടെ കഥ.



    അവതരണം : സിത്താര ശ്രീലയം

    • 7 min
    കെന്നഡി വധത്തിന് പിന്നിലാര്? | John F Kennedy | JFK Assassination | Black Box

    കെന്നഡി വധത്തിന് പിന്നിലാര്? | John F Kennedy | JFK Assassination | Black Box

    സിഐഎ, ഫിദല്‍ കാസ്ട്രോ, കാസ്ട്രോ വിരുദ്ധര്‍, റഷ്യ, ലഹരി മാഫിയ... കെന്നഡി വധത്തിന്  പിന്നിലാര്? ബബുഷ്ക ലേഡി, അമ്പ്രല്ല മാൻ, ബാഡ്ജ് മാൻ തുടങ്ങിയവരുടെ പങ്കെന്ത്? 

    • 10 min
    30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! | Ghost Marriage | Black Box

    30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! | Ghost Marriage | Black Box

    ‘Ghost marriage’: 30 years after their death, two people ties knot in Karnataka
    30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! ഞെട്ടിയോ...?
     കേട്ടിട്ടുണ്ടോ പ്രേതക്കല്യാണത്തെക്കുറിച്ച്...?  Black Box |


    അവതരണം : സിത്താര ശ്രീലയം

    • 5 min
    പക്ഷികളുടെ മരണം മണക്കുന്ന താഴ്വര! | Jatinga Bird Mystery | Black Box | Mystery Revealed | Sithara

    പക്ഷികളുടെ മരണം മണക്കുന്ന താഴ്വര! | Jatinga Bird Mystery | Black Box | Mystery Revealed | Sithara

    നിലാവില്ലാത്ത രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് പറന്നെത്തുന്നു, പിന്നാലെ ചത്തുവീഴുന്നു... പക്ഷികളുടെ മരണം മണക്കുന്ന താഴ്വര എന്നറിയപ്പെടുന്ന ജതിംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജതിംഗയിലെത്തുമ്പോള്‍ പക്ഷികള്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്?  | Black Box



    അവതരണം : സിത്താര ശ്രീലയം

    • 6 min
    മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

    മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

    ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്..
    Black box


    അവതരണം : സിത്താര ശ്രീലയം

    • 7 min
    ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

    ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

    വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എയര്‍ഹോസ്റ്റസ് ഫ്ലോറൻസ് ഷാഫ്നര്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന പതിവുചോദ്യവുമായി യാത്രക്കാരെ തേടിയെത്തി. സ്വാഭാവികമായും കൂപ്പറുടെ സമീപവുമെത്തി. ഒരു പേനയും പേപ്പറും നല്‍കാന്‍ കൂപ്പര്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് തിരികെ നല്‍കി. ബ്ലാക്ക് ബോക്സില്‍ വിചിത്രമായൊരു വിമാനറാഞ്ചലിന്‍റെ കഥ കേള്‍ക്കാം.

    അവതരണം : സിത്താര ശ്രീലയം

    • 7 min

Top Podcasts In Arts

أسمار
Mics | مايكس
Highfive | هاي فايف
fiftyfive
مسافة
Highfive
Dupamicaffeine | دوباميكافين
Judy
موسوعة الكتب الصوتية
Podcast Record
باختصار
Highfive