5 min

Record Book Ep #02 - കളിക്കളത്തിൽ ആളെ തികയ്ക്കാൻ രവി ശാസ്ത്രിയും ഫീൽഡ് ചെയ്യാനിറങ്ങുമോ‪?‬ Record Book

    • Sports News

പരിക്കുകാരണം നാലാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ആരൊക്കെ ഇന്ത്യൻ ടീമിലുണ്ടാവും എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. നിലവിൽ വെറും രണ്ട് ടെസ്റ്റുകളുടെ മാത്രം മൂപ്പുള്ള മുഹമ്മദ് സിറാജായിരിക്കും സ്റ്റാർ ബോളർ ബുംമ്ര കളിക്കുന്നില്ലെങ്കിൽ ഇന്ത്യൻ ബോളിങ്ങിന് ചുക്കാൻ പിടിക്കുക. അങ്ങനെയെങ്കിൽ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഇത്രയും പരിചയസമ്പന്നരല്ലാത്ത ബോളിങ് നിരയുമായി ഇന്ത്യ ഒരു ടെസ്റ്റിനിറങ്ങുന്നത്. ഇനി പ്ലേയിങ് ഇലവനിൽ ആളെ തികയ്ക്കാൻ കോച്ച് രവി ശാസ്ത്രിയ്ക്ക് തന്നെ ഫീൽഡ് ചെയ്യാൻ ഇറങ്ങേണ്ടി വരുമോ എന്നും സംശയമുണ്ട്. കേൾക്കാം, റെക്കോർഡ് ബുക്ക്: ആളെ തികയ്ക്കാൻ രവി ശാസ്ത്രിയും കളത്തിലിറങ്ങുമോ?