6 min

#9 നമ്മുടെ തലമുറയെ പ്രണയവിരഹങ്ങളുടെ ആഴം കാണിച്ചുതന്ന കെക‪െ‬ JM Podcast

    • Personliga dagböcker

ശബ്ദത്തിൽ പ്രണയത്തിന്റെ മാജിക്ക് ഒരുക്കിവെച്ച ഗായകനായിരുന്നു KK, ആ ശബ്ദമാധുര്യത്തിൽ പിറവിയെടുത്ത പല മധുര ഗാനങ്ങളും നാം നെഞ്ചോട് ചേർത്തുവെച്ചു. KK യുടെ ശബ്ദം ആത്മാവിലേക്ക് ഒഴുകിയിറങ്ങാൻ ശക്തിയുള്ളതായിരുന്നു. പ്രണയം വിരഹം എന്നീ ഭാവങ്ങളെ ശ്രോതാക്കൾക്ക് അനുഭവേദ്യമാക്കിത്തരാൻ KK ക്ക് കഴിഞ്ഞിരുന്നു.