Thenmittaayi SFI AVC
-
- Utbildning
ഇനിമുതൽ അനുനിമിഷം കാതോർക്കാം അറിവും വിനോദവും നിറയുന്നോരാ തേൻമിഠായിക്കായി.. .. അനുഭവങ്ങൾ പങ്കുവെയ്ക്കാനും അറിവ് നേടാനും കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയാകാൻ തേന്മിഠായി നമ്മൾക്കൊപ്പം ..ഇനി എന്നും എപ്പോഴും..❤️
*INTRODUCING GAVC TVM's VERY OWN PODCAST*
*_തേൻമിട്ടായിയിലെ ചേരുവകൾ*_
*വിജ്ഞാനോപിഡിയ*
നിങ്ങളോടൊപ്പം ആയുർവേദത്തിലെ അറിവും വളരട്ടെ.. പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാരുടെ ചികിത്സാനുഭവങ്ങളിലൂടെയും, അവരോടൊപ്പം നിങ്ങളുടെ സംശയങ്ങൾ പങ്കു വെച്ചും വിജ്ഞാനോപീഡിയ
*തിരോന്തോരം ബോളി*
വൈകുന്നേരങ്ങളിൽ ഒരു ചായ കുടിച്ചുകൊണ്ട് നമുക്ക് സംസാരിക്കാം.. കോളേജിലെ വിശേഷങ്ങളും, നിങ്ങൾക്ക് പറയാനുള്ളതും
*പാ
-
-
-
-
Episode 5
Thenmittayi episode 5 consist of 2 segments.
Vijnanopedia and Boli.
Vijnanopedia focuses on Surgical procedures of Ayurveda.
Boli features Dr. Nibin telling us his experiences of the origin of Oushadheeyam, Dapp- College magazine -
-
Episode 3
The official podcast of Thiruvananthapuram Govt. Ayurveda College - Thenmittaayi is back with episode 3. തേൻമിഠായി - കേട്ടിരിക്കാം, തേനൂറും നേരത്തിനായി കാതോർത്തിരിക്കാം.