5 avsnitt

Write To RIGHT is an independent media collective based Kerala with a mission of providing valued space for the youngsters who are able to come up with broad -ranging motifs enclose the politics, literature, art, science and so on, in the regional language Malayalam and English respectively.

Write To RIGHT WriteTo RIGHT

    • Nyheter

Write To RIGHT is an independent media collective based Kerala with a mission of providing valued space for the youngsters who are able to come up with broad -ranging motifs enclose the politics, literature, art, science and so on, in the regional language Malayalam and English respectively.

    നിങ്ങൾക്ക് രാഷ്ട്രീയം വേണോ വേണ്ടയോ?

    നിങ്ങൾക്ക് രാഷ്ട്രീയം വേണോ വേണ്ടയോ?

    രാഷ്ട്രീയം തങ്ങളുടെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന ഒന്നല്ല എന്നും തങ്ങളുടെ ജീവിതത്തിൽ അതിനു ഒരു സ്വാധീനവുമില്ല എന്നതിനേക്കാൾ വലിയ വിഡ്ഢിത്തം ഉണ്ടാവില്ല.
    നഫ്രിൻ. എൻ.എൻ (ചീഫ് എഡിറ്റർ) എഴുതുന്നു

    വായിക്കാം 👇
    https://www.instagram.com/p/CnE2LAxMNtu/?igshid=OGQ2MjdiOTE=

    *Read & share*

    • 1 min.
    പ്രണയം, മാതൃകകൾ തിരിച്ചറിവുകൾ

    പ്രണയം, മാതൃകകൾ തിരിച്ചറിവുകൾ

    Cinima - വിനയ് പി ദാസ് പിരിയാനാവില്ല എന്ന റിയലൈസേഷനിൽ എത്തുന്ന ആദിയും താരയും വിവാഹം എന്ന തീരുമാനത്തിൽ എത്തിയതിലും അതിശയമില്ല.പ്രണയം എന്നതിന് എന്നും പവിത്രതയുണ്ട്!വ്യക്തികൾക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുമെന്ന് മാത്രം!

    • 3 min
    കഥ - ബിഹു

    കഥ - ബിഹു

    ബിഹു - സന്ദീപ് ശരവണൻ

    • 6 min
    470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ നമ്മൾ സംസാരിക്കുന്നത് - സാദിഖ് എൻ മുഹ

    470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ നമ്മൾ സംസാരിക്കുന്നത് - സാദിഖ് എൻ മുഹ

    "കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കർഷക ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ കർഷകരും സമരം തുടങ്ങിയിട്ട് ഒരു വർഷം പിഞ്ഞിട്ടിരിക്കുന്നു. ഇത് വരെ 475 കർഷകരെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഈ സമരം അവസാനിച്ചുവെന്ന് നിങ്ങൾ കരുതിയെങ്കിൽ തുടങ്ങി വച്ച സമരം വിജയം കണ്ടാൽ മാത്രമെ അവസാനിപ്പിക്കൂ എന്ന ഉറപ്പോടെയാണ് ഈ മഹാമാരിക്കാലത്തും കർഷകർ സമരം തുടർന്ന് കൊണ്ടിരിക്കുന്നത്."
    സാദിഖ് എൻ മുഹമ്മദ്‌ സംസാരിക്കുന്നു.

    -Write To RIGHT-

    • 14 min
    തല തിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ: ദി റീസെൺ ഐ ജമ്പ് | ഷബ്‌ന കെ

    തല തിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ: ദി റീസെൺ ഐ ജമ്പ് | ഷബ്‌ന കെ

    ഓട്ടിസം ബാധിച്ച കുട്ടികളുടെ മനസ്സ് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ഓട്ടിസം ബാധിച്ച നവോക്കി ഹിഗാഷിദ എന്ന പതിമൂന്നുകാരൻ സ്വന്തം ജീവിതമെഴുതിയ കഥകേൾകാം.... നിരവധി ചോദ്യങ്ങളിലൂടെ ഉത്തരങ്ങൾ തേടി ഒരു പുസ്തകയാത്ര....

    #തലതിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ : ദി റീസൺ ഐ ജമ്പ്
    Book talk : ഷബ്‌ന. കെ

    • 4 min

Mest populära poddar inom Nyheter

Fupar & fall
Third Ear Studio
Det politiska spelet
Sveriges Radio
USApodden
Sveriges Radio
Eftermiddag i P3
Sveriges Radio
Radiokorrespondenterna Ryssland
Sveriges Radio
Dagens Eko
Sveriges Radio