10 min

ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങ‪ൾ‬ RADIO LUCA | റേ‍ഡിയോ ലൂക്ക

    • Science

‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Resistance’) എന്ന പേരിൽ ഒരു പുസ്തകം ഈയടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ടിസിയാണോ ബോണിനി, എമിലിയാനോ ട്രെർ എന്ന മാധ്യമ ഗവേഷകർ രചിച്ച ഈ പുസ്തകം ഈ കാലത്തെ ആഗോളസമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ ധാർമ്മിക ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായ ഒരു പ്രധാന രചനയാണ്. അതിനെക്കുറിച്ചുള്ള ഒരു ചെറിയ വായനാനുഭവം പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്. 

എഴുതിയത് : ഡോ. ദീപക് പി.

അവതരണം : മായ സജി

Top Podcasts In Science