18 min

Episode-03 ആന്തരിക പരിണാമത്തിന്റെ ആദ്യ പട‪ി‬ Inspiring Insights- Malayalam Podcast

    • Self-Improvement

ആന്തരിക പരിണാമത്തിന്റെ ആദ്യ പടി എന്ന ഈ episode -ൽ ശരിയായ transformation എങ്ങിനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അത് നിരന്തരമുള്ള തിരുത്തലിലൂടെയല്ലാ പകരം സ്വയാവബോധത്തിലൂടെയും അവനവനെക്കുറിച്ചുള്ള ശരിയായ ധാരണയിലൂടെയും natural ആയി സംഭവിക്കുന്നതാണ്.

ഭഗവത് ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 2-ാം ശ്ലോകം ഉദ്ധരിച്ച്, അവനവനെ കുറ്റപ്പെടുത്താതെ സ്വന്തം മികവുകളെ കണ്ടെത്തി അതുവഴി കുറവുകളെ  നികത്തണമെന്നും മനുഷ്യജീവിതത്തിെന്റെ ഉത്കൃഷ്ടത അഥവാ മൂല്യം മനസ്സിലാക്കി ശ്രദ്ധയോടെ കൂടുതൽ ആർജ്ജവത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണെമെന്നും പറയുന്നു.

Instagram : instagram.com/inspiringinsightspodcast/

Website : www.aishilife.in