4 min

ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോക‪ം‬ RADIO LUCA | റേ‍ഡിയോ ലൂക്ക

    • Science

എഴുത്ത് : ഡോ.സംഗീത ചേനംപുല്ലി

അവതരണം : മണികണ്ഠൻ കാര്യവട്ടം

TIFR, IISER, IIA തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ മുന്നൂറിലേറെ ശാസ്ത്രജ്ഞരും ശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങളും ഒപ്പിട്ട തുറന്ന കത്ത് രാമതിലകത്തെ ആഘോഷിക്കുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാട്ടുന്നു. ലളിതമായ പ്രശ്നത്തിന് സങ്കീർണ്ണമായ പരിഹാരം തേടുന്ന രീതി ശാസ്ത്രലോകത്തിന് ചേർന്നതല്ല എന്ന് കത്തിൽ പറയുന്നു. അപക്വമായി നിർമ്മിക്കപ്പെട്ട ഒരു സ്കൂൾ സയൻസ് പ്രൊജക്റ്റിന്റെ നിലവാരമേ ഇതിനുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നത് പോലെ പരിഹാസ്യമാണത്. മാത്രമല്ല ഒരു ബിരുദ വിദ്യാർത്ഥിക്ക് നിർമ്മിക്കാൻ കഴിയുന്ന ഉപകരണത്തിനായി ഇത്ര സമയവും വൈദഗ്ദ്ധ്യവും പൊതുഫണ്ടും പാഴാക്കുന്നത് അപലപിക്കപ്പെടേണ്ടതാണ്.

Top Podcasts In Science

Unexplainable
Vox
Hidden Brain
Hidden Brain, Shankar Vedantam
19 Keys Presents High Level Conversations
EYL Network
Reinvent Yourself with Dr. Tara
Dr. Tara Swart Bieber
Energy Evolution
S&P Global Commodity Insights
StarTalk Radio
Neil deGrasse Tyson