14 episodes

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് ഗാലിപ്രൂഫിനു ചെവിയോര്‍ക്കുക. കേള്‍ക്കാനുണ്ട്, അനവധി കാര്യങ്ങള്‍.

Galley Proof DC Books

    • News

    പകർച്ചവ്യാധി :- കേരളത്തിന്റെ പ്രതിരോധ ചരിത്രം : ഡോ. കെ. രാജശേഖരൻ നായർ.

    പകർച്ചവ്യാധി :- കേരളത്തിന്റെ പ്രതിരോധ ചരിത്രം : ഡോ. കെ. രാജശേഖരൻ നായർ.

    പകർച്ചവ്യാധികളെ ഫലപ്രദമായി നേരിട്ടതിന്റെ നീണ്ട ചരിത്രം കേരളത്തിനുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ആ ചരിത്രത്തെ വീണ്ടും ഓർമ്മിക്കുകയാണ് പ്രശസ്ത ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.

    • 25 min
    എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ

    എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ

    സിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. അതിനു കാരണമുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറിനൊപ്പം കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ . കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ .

    • 20 min
    പോരാടുന്ന പാട്ടുകൾ

    പോരാടുന്ന പാട്ടുകൾ

    ഇന്നത്തെ ഗാലി പ്രൂഫിൽ പ്രശസ്ത ഗായിക രശ്മി സതീഷിന്റെ പാട്ടു വർത്തമാനങ്ങൾ കേൾക്കാം

    • 46 min
    കൊറോണയും നെറോണയും ( ഭാഗം 2 ) : എഴുത്തിലെ എന്റെ ആനന്ദങ്ങൾ

    കൊറോണയും നെറോണയും ( ഭാഗം 2 ) : എഴുത്തിലെ എന്റെ ആനന്ദങ്ങൾ

    ഒരോ എഴുത്തുകാരനും എഴുത്തു നൽകുന്ന ആനന്ദങ്ങൾ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. കഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നെറോണ ആനന്ദങ്ങളെക്കുറിച്ചും കഥകളെപ്പറ്റിയും ലിജീഷ്കുമാറുമായി സംസാരിക്കുന്നു. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ.

    • 19 min
    കൊറോണയും നെറോണയും : ഫ്രാൻസിസ് നെറോണയുടെ വാക്കും ജീവിതവും ( ഭാഗം 1 )

    കൊറോണയും നെറോണയും : ഫ്രാൻസിസ് നെറോണയുടെ വാക്കും ജീവിതവും ( ഭാഗം 1 )

    ഇന്നത്തെ ഗാലി പ്രൂഫിൽ മലയാളത്തിലെ പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നെ റോണയുമായി ലിജീഷ് കുമാർ സംസാരിക്കുന്നു.  കഥയും ജീവിതവും ചരിത്രവും ഇടകലരുന്ന വർത്തമാനം. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ!

    • 25 min
    Happines , The Mind & A Cure for Desire (?) Manju Warrier in conversation with Sadhguru

    Happines , The Mind & A Cure for Desire (?) Manju Warrier in conversation with Sadhguru

    ഇന്നത്തെ ഗാലി പ്രൂഫിൽ സദ്ഗുരുവുമായി ജീവിതാനന്ദത്തെക്കുറിച്ച് മഞ്ജു വാര്യർ നടത്തിയ സംഭാഷണം കേൾക്കാം

    • 25 min

Top Podcasts In News

Africa Daily
BBC World Service
Global News Podcast
BBC World Service
Candace
Candace Owens
Focus on Africa
BBC World Service
The Global Story
BBC World Service
Straight Talk Africa - VOA Africa
VOA Africa