8 min

ഉലകം ചുറ്റിയ സൈക്കിൾ സഞ്ചാര‪ി‬ Chilkoot

    • Places & Travel

സൈക്കിളിൽ ഉലകം ചുറ്റിയ ഇന്ത്യക്കാരനായ ദ്രുവ് ബോഗ്രയുടെ പുസ്തകമാണ് പുതുവർഷത്തിലെ ആദ്യ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. നാലു വ്യത്യസ്ത സമയ മേഖലകളും പത്തു രാജ്യങ്ങളും താണ്ടുന്നതിനിടയിൽ ഒരു നിയോഗം പോലെ ഞങ്ങൾ പരസ്പരം കാനഡയുടെ യുകോൺ പ്രവശ്യയിൽ വെച്ചു കണ്ടുമുട്ടുകയുണ്ടായി. ദ്രുവിനെ സോഷ്യൽ മീഡിയ  വഴി പിന്തുടർന്നിരുന്നെങ്കിലും ആ യാത്ര അതിൻ്റെ പരിപൂർണ്ണതയിൽ ഉൾക്കൊള്ളാനായത് 'Grit, Gravel and Gear' എന്ന പുസ്തകം വായിച്ചപ്പോഴാണ്. 
"Over the next 13 months, the end of July 2017, I traversed 15,000kms across four time zones and ten countries, cycling alone through tundra, deserts, tropical rainforests, coastal redwood forests, past seas, volcanoes, icefields, climbing high mountain passes - from 1,500 metres in Alaska to 4,500 metres in Peru. A simple bicycling journey became a metaphor for understanding the cycle and meaning of life. The hardest roads spoke their own languages. They beckoned and flirted with their sensuous curves. They challenged me to smile through the grind and the click of gears. In the silence, there was only me, the wind, the road and the bike." (Grit, Gravel And Gear - Prologue by Dhruv Bogra)

---

Send in a voice message: https://podcasters.spotify.com/pod/show/chilkoot/message