26 episodes

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.

"നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ."
- ആൽബർട്ട് ഐൻസ്റ്റീൻ


96f5a5e49a8a6f82e88c5ed648782b3cf5aea35f

Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ.‪.‬ Katha Kelkoo Kanmanee Pro

    • Fiction

Listen on Apple Podcasts
Requires subscription and macOS 11.4 or higher

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.

"നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ."
- ആൽബർട്ട് ഐൻസ്റ്റീൻ


96f5a5e49a8a6f82e88c5ed648782b3cf5aea35f

Listen on Apple Podcasts
Requires subscription and macOS 11.4 or higher

    തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി - ബോണസ് എപ്പിസോഡ്

    തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി - ബോണസ് എപ്പിസോഡ്

    ഹാൻസ് ക്രിസ്റ്റീൻ ആൻഡേഴ്സൺ എന്ന എഴുത്തുകാരനെപ്പറ്റി അറിയാം.

    മാർഗം

    മാർഗം

    എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക. 96f5a5e49a8a6f82e88c5ed648782b3cf5aea35f

    • 7 min
    ഹെൻറി

    ഹെൻറി

    സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

    • 3 min
    നേര്

    നേര്

    അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് (https://www.britannica.com/biography/Zheng-He) കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) (https://www.goodreads.com/book/show/40383167-calicut) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.

    • 8 min
    കോഴിയമ്മ

    കോഴിയമ്മ

    കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.

    • 7 min
    പേടിയെ തോൽപിച്ച കുഞ്ഞുരാജാവ്

    പേടിയെ തോൽപിച്ച കുഞ്ഞുരാജാവ്

    ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ.വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.

    • 12 min

Top Podcasts In Fiction

Table Read
Manifest Media / Realm
The Adventure Zone
The McElroys
The Sleepy Bookshelf
Slumber Studios
Undertow: The Harrowing
Realm
The Last City
Wondery
Scary Horror Stories by Dr. NoSleep
Dr. NoSleep Studios

You Might Also Like