7 min

പുരാതനഗ്രാമങ്ങൾ -1 Chilkoot

    • Places & Travel

കാനഡയിലെ തെക്കേ ഒണ്ടാറിയോ പ്രവിശ്യയിൽ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഗോത്ര സമൂഹമാണ് ഇറോഖ്വായിസ്. ഞങ്ങളുടെ താമസസ്ഥലമായ മിസ്സിസ്സാഗായിൽ നിന്ന് അധികം അകലെയല്ലാത്ത മിൽട്ടണിൽ ഇവരുടെ പുനർനിർമ്മിക്കപ്പെട്ട ഒരു ഗ്രാമമുണ്ട്.  മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷൻ ഏരിയയിലാണിത്. ഉപേക്ഷിക്കപ്പെട്ട ഇറോഖ്വായിസ് ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ അവിടെ കണ്ടത്തിയതിനാൽ പുരാവസ്തു ഗവേഷകരും യൂണിവേർസിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുരാതന ഗോത്രഗ്രാമത്തെ പുനഃസൃഷ്ടിച്ചു. ഇന്നത്തെ എപ്പിസോഡിൽ ഈ പ്രാചീന കാനേഡിയൻ ഗോത്രഗ്രാമം സന്ദർശിച്ച അനുഭവമാണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. 

This episode features the reconstructed 15thcentury Iroquoian village in Crawford Lake Conservation Area, Milton, Ontario, Canada.

---

Send in a voice message: https://podcasters.spotify.com/pod/show/chilkoot/message