7 min

പുരാതനഗ്രാമങ്ങൾ - 2 Chilkoot

    • Places & Travel

കഴിഞ്ഞ എപ്പിസോഡിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഇറോഖ്വായിന്‍ ഗ്രാമത്തെ കുറിച്ചാണ് പറഞ്ഞത്. ഇത് മറ്റൊരു ഗ്രാമവിശേഷമാണ്. ഈ എപ്പിസോഡിൽ ടോറോന്റോ നഗരത്തിന് തൊട്ടടുത്തുള്ള ബ്ലാക്ക് ക്രീക്ക് പയണിയർ വില്ലേജിന്റെ കഥയാണ്. ഇറോഖ്വായിന്‍ ഗ്രാമത്തിൽ നിന്ന് ബ്ലാക്ക്‌ ക്രീക്ക് പയണിയർ വില്ലേജിലെത്തുമ്പോഴേക്കും കാലമേറെ മുന്നോട്ട് പോയിട്ടുണ്ട്. എപ്പോഴോ എവിടെയോ കണ്ട് മറന്നതും, നഷ്ടപ്പെട്ടു പോയി എന്ന് നമ്മൾ കരുതുന്നതുമായ ചിലതുണ്ട് ഇവിടെ. കേട്ട് നോക്കൂ... 

Listen to the stories from Black Creek Pioneer Village, an open-air heritage museum located in the North York district of Toronto, Canada.

---

Send in a voice message: https://podcasters.spotify.com/pod/show/chilkoot/message