7 min

പുസ്തകപരിചയം - 1 Chilkoot

    • Places & Travel

ജെന്നിഫർ ടീകയുടെ "My Grandfather Would Have Shot Me" എന്ന ഇംഗ്ലീഷ് പുസ്തകമാണ് ഈ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. തെളിഞ്ഞൊരു പ്രഭാതത്തിൽ വായനശാലയിൽ നിന്ന് കിട്ടിയൊരു പുസ്തകം അശനിപാതം കണക്കെ തൻ്റെ ജീവിതത്തിൽ പതിക്കുമെന്ന് ജെന്നിഫർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഒരുദിവസം പതിവുപോലെ കുട്ടികളെ സ്കൂളിലാക്കി ജെന്നിഫർ ലൈബ്രറിയിലേക്ക് പോയി. ലൈബ്രറിയിലെ സൈക്കോളജി സെഷനിൽ നിന്ന് ചുവന്ന പുറംചട്ടയുള്ള Matthias Kessler ൻ്റെ 'I have to Love My Father, Don't I?'  എന്ന പുസ്തകം അവർക്കു കിട്ടുന്നു. ഒരു നിയോഗം പോലെയാണ് ഷെൽഫിൽ നിന്ന് തെറിച്ചു നിൽക്കുന്ന ആ പുസ്തകത്തിലേക്ക് അവരുടെ കൈകൾ നീണ്ടത്...  കൂടുതൽ അറിയണ്ടേ... കേൾക്കൂ :)

Please listen to the German Writer Jennifer Teege's "My Grandfather Would Have Shot Me" book review in Malayalam. The New York Times bestselling memoir hailed as “haunting and unflinching” (Washington Post), “unforgettable” (Publishers Weekly), and “stunning” (Booklist). Episode cover picture courtesy: Mississauga Library page

Blog Post- https://mubidaily.blogspot.com/2021/02/blog-post_6.html

---

Send in a voice message: https://podcasters.spotify.com/pod/show/chilkoot/message