3 min

മനുഷ്യൻ എന്ന ഉൽകൃഷ്ടമായ സൃഷ്ടി(Surah: Teen‪)‬ വിശുദ്ധ ഖുർആൻ മലയാളം

    • Islam

മനുഷ്യനെ ഏറ്റവും ഉൽകൃഷ്ടമായ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന അധ്യായം. എന്നാൽ ജന്മം കൊണ്ട് ഉൽകൃഷ്ടനായ മനുഷ്യൻ തന്റെ കർമ്മങ്ങൾ മൂലം എങ്ങനെ അധപതിയ്ക്കുന്നു എന്ന സന്ദേഹവും അല്ലാഹു മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും കൃത്യമായി വിധി നിർണയിക്കുമെന്ന താക്കീതും ഈ അധ്യായത്തിൽ അടങ്ങിയിരിക്കുന്നു.