9 min

25 വർഷം ദീർഘിച്ച ദൈവത്തിന്റെ ഒരു ‘മൗനം’ | ജോയിച്ചന്‍ മണലാല്‍ | APRIL 2021 KAIROS AUDIO MAGAZINE

    • Religion & Spirituality

Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Teena Mary Abraham

“ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന്‍ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ 10,42).ചില നേരങ്ങളില്‍ വിശ്വാസികള്‍ മാത്രമല്ല, ശുശ്രൂഷകര്‍ പോലും ഈ വചനം ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കാറുണ്ട്. ഒരു പാത്രം വെള്ളമല്ല, ഒത്തിരിയേറെ സല്‍ക്കര്‍മങ്ങളും അവനുവേണ്ടിയുള്ള ശുശ്രൂഷകള്‍ക്ക് സമയവും ആരോഗ്യവും സമ്പത്തും വേണ്ടത്രനല്കുകയും ചെയ്യുന്നവരാണ് അവര്‍. എന്നിട്ടും ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളില്‍ ഇടപെടാതെ മാറിനില്ക്കുന്നതായി അനുഭവപ്പെടുന്ന ക്രൂരമെന്നുതോന്നുന്ന ദൈവത്തിന്റെ അസാന്നിധ്യം അവരുടെ വിശ്വാസത്തെ ഉലയ്ക്കുകയാണ്. ഏറ്റവും സത്യസന്ധമായി അവര്‍ പ്രാര്‍ഥിക്കുന്നു: ”ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ!”

Read Online :http://mal.kairos.global/?p=1270

KAIROS MALAYALAM MAGAZINE

Facebook

https://www.facebook.com/ReadKairos

Twitter

http://twitter.com/kairosmalayalam

Instagram

https://www.instagram.com/kairosmalayalam/

Linkedin

https://www.linkedin.com/in/kairosmedia

Audio platforms

Anchor

https://anchor.fm/kairos-audio-magazine

Apple Podcasts

https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

Google Podcasts

https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

Spotify

https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

YouTube

https://www.youtube.com/kairosmedia

For more details :

circulations@kairos.global

+91 6238 279 115(WhatsApp)

Top Podcasts In Religion & Spirituality

The Bible in a Year (with Fr. Mike Schmitz)
Ascension
The Bible Recap
Tara-Leigh Cobble
Girls Gone Bible
Girls Gone Bible
In Totality with Megan Ashley
Megan Ashley
Standard of Truth
Dr. Gerrit Dirkmaat
BibleProject
BibleProject Podcast