3 min

399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാ‪ം‬ Money Tok

    • Investing

കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ India Pots അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്സണല്‍ ആക്‌സിഡന്റ് ഗാര്‍ഡ്' പോളിസി. പേര് സൂചിപ്പിക്കുന്നതു പോലെ അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം