44 episodes

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.

Bull's Eye Manorama Online

    • Business

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.

    ബിസ്കറ്റ് അത്ര ചെറിയ പുള്ളിയല്ല

    ബിസ്കറ്റ് അത്ര ചെറിയ പുള്ളിയല്ല

    കാലത്തേ ചായയുടെ കൂടെ ബിസ്കറ്റ് കടിച്ചില്ലെങ്കിലോ ചായയിൽ മുക്കി കഴിച്ചില്ലെങ്കിലോ എന്തോ കുറവു പോലെയാണു പലർക്കും. ഇതൊരു ബ്രിട്ടിഷ് ശീലമാകുന്നു. ബ്രിട്ടിഷ് സായിപ്പാണ് ബിസ്കറ്റും ഈ ശീലവും ഇന്ത്യയിൽ കൊണ്ടുവന്നത്. 

    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    • 6 min
    വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!

    വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!

    മിഷ്‌ലിൻ ത്രീസ്റ്റാർ എന്നൊന്നും പറഞ്ഞാൽ ഇവിടാർക്കും മനസിലാവില്ല. മിഷ്‌ലിൻ റസ്റ്ററന്റ് ഗൈഡ് തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെ, സ്റ്റാറുകൾ കൊടുക്കാൻ തുടങ്ങിയത് 1926ൽ ഫ്രാൻസിൽ. ഇപ്പോൾ ലോകമാകെ റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് റേറ്റിംഗ് കൊടുക്കുന്ന ഏർപ്പാടാണ്. കേട്ടയുടൻ ഇതിന്റെ ആൾക്കാരെ സ്വാധീനിക്കാനുള്ള വഴി ആലോചിച്ചു മിനക്കെടേണ്ട. അവർ എപ്പോഴാണു വരുന്നതെന്നറിയില്ല, രഹസ്യമാണ്

    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    • 5 min
    എടുപിടീന്ന് വരുമോ ഡീഡോളറൈസേഷൻ

    എടുപിടീന്ന് വരുമോ ഡീഡോളറൈസേഷൻ

    ലോക കറൻസിയായ ഡോളർ തകരാൻ പോവുകയാണ്, അമേരിക്കൻ സാമ്രാജ്യത്വം പ്രതിസന്ധിയിലാണ്, ഡോളർ മുക്തലോകം അഥവാ ഡീഡോളറൈസേഷൻ യാഥാർഥ്യമാവുകയാണ്...! ചായക്കടകളിലും സോഷ്യൽ മീഡിയയുടെ ചർച്ചാ ഗ്രൂപ്പുകളിലുമെല്ലാം ഇതൊരു സംസാര വിഷയമാണ്.

    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    • 7 min
    അപ്നാ ഗാവിലേക്ക് ആഡംബരത്തിൽ

    അപ്നാ ഗാവിലേക്ക് ആഡംബരത്തിൽ

    എഴുപതുകളിൽ ഗൾഫിലേക്കുള്ള വിമാനങ്ങളിൽ മലയാളികൾ നിറഞ്ഞിരുന്ന പോലെ ഇപ്പോൾ കൊൽക്കത്തയിലേക്കോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കോ കേരളത്തിൽ നിന്നുള്ള ഏത് വിമാനത്തിലും പാതി പേർ അതിഥി തൊളിലാളികളാണ്.

    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    • 6 min
    ആർട്ട് ഓഫ് ചോക്കലേറ്റ് തീറ്റ

    ആർട്ട് ഓഫ് ചോക്കലേറ്റ് തീറ്റ

    ഹൈറേഞ്ചിൽ പോകുമ്പോൾ സർവ മുറുക്കാൻ കടകളിലും ചോക്‌ലേറ്റ് വാരി കൂട്ടിയിട്ടു വിൽക്കുന്നില്ലേ? അതൊക്കെ ലോക്ളാസ് ഏർപ്പാടുകളാണത്രെ. കൊക്കോയ്ക്ക് പകരം പഞ്ചസാരയും മൈദയും വരെ ചേർത്ത് സർവത്ര മായം. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... 

    • 4 min
    വയസ്സായി, ജപ്പാന് വേണം യുവരക്തം

    വയസ്സായി, ജപ്പാന് വേണം യുവരക്തം

    ജപ്പാനിൽ ബിസിനസിനോ ജോലിക്കോ പോകണോ? അമേരിക്കയിലെ പോലെ അങ്ങോട്ട് ചെന്ന്പറ്റി അധികം താമസിയാതെ ഗ്രീൻകാർഡായി, പൗരത്വമായി, സംസാരത്തിൽ അമേരിക്കൻ ചുവയായി, തീറ്റ ബർഗറും പീത്‌സയുമായി അങ്ങനെയങ്ങ് പുരോഗമിക്കാനൊക്കില്ല. ആയിരം കൊല്ലമായി ചെങ്കിസ്ഖാനും ചൈനക്കാരുമൊക്കെ അധിനിവേശം നടത്താൻ നോക്കി തോറ്റോടിയ രാജ്യമാണ്.

    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    • 4 min

Top Podcasts In Business

Ramsey Network
Money News Network
Dan Fleyshman
NPR
Ed Mylett
Hala Taha | YAP Media