20 min

HOMOSAPIENS EP: 7 കൂടെ കൂടിയ യവനിക, ഒപ്പം മലയാളത്തിലെ ആദ്യ മെ​ഗാ സീരിയലിലെ ചന്ദ്രേട്ടനു‪ം‬ HOMOSAPIENS

    • Documentary

വർഷങ്ങളായി മലയാളികളുടെ വിശിഷ്യാ ടെലിവിഷൻ പ്രേമികളുടെ ഇഷ്ടനടനാണ് യവനിക ​ഗോപാലകൃഷ്ണൻ. ഒരു കാലത്തെ ഹിറ്റ് മെ​ഗാസീരിയലായ സ്ത്രീയിലെ ചന്ദ്രേട്ടനായി അദ്ദേഹം പ്രേക്ഷകഹൃദയം കീഴടക്കിയ കാലഘട്ടമുണ്ടായിരുന്നു. നാടകരം​ഗത്ത് നിന്നാണ് യവനിക ​ഗോപാലകൃഷ്ണൻ സിനിമയിലെത്തിയത്. ആലുവ യവനിക എന്ന പ്രൊഫൽനൽ നാടകസമിതി 1984 ൽ തുടങ്ങിയതിനു ശേഷമാണ് അദ്ദേഹം അഭിനയരം​ഗത്തേക്കെത്തിയത്. പേരിനൊപ്പം സമിതിയുടെ പേര് കൂടി പതിയെ ചേർക്കപ്പെട്ടതോടെ ​ഗോപാലകൃഷ്ണനൊപ്പം യവനികയും കൂടെ കൂടി. യവനിക ​ഗോപാലകൃഷ്ണനെ കാണുമ്പോൾ ഏഷ്യാനെറ്റിലെ ആദ്യത്തെ മെ​ഗാസീരിയലായ സ്ത്രീ എന്ന സീരിയലിലെ ചന്ദ്രേട്ടനെയാണ് മനസിൽ ഓർമ വന്നത്. എറണാകുളം പാലാരിവട്ടത്തുവെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ മനസിലെ ചോദ്യങ്ങൾക്കെല്ലാം സരസമായ മറുപടികളിലൂടെ അദ്ദേഹം ജീവിതം പറയാൻ തുടങ്ങി. കേൾക്കാം, HOMOSAPIENS EP: 7 കൂടെ കൂടിയ യവനിക, ഒപ്പം മലയാളത്തിലെ ആദ്യമെ​ഗാസീരിയലിലെ ചന്ദ്രേട്ടനും