24 episodes

ആരോപണ–പ്രത്യാരോപണങ്ങളും അടിയൊഴുക്കുകളും കാലുവാരലുകളും കാലുമാറ്റങ്ങളും ഗ്രൂപ്പിസവും തിരഞ്ഞെടുപ്പുകളുമെല്ലാമായി സംഭവബഹുലമാണ് കേരള രാഷ്ട്രീയം. കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്ന നിർണായക മാറ്റങ്ങളുടെ വിശദമായ വിശകലനം ഉറപ്പാക്കുകയാണ് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ സ്‌പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ ‘കേരളീയം’ പോഡ്‌കാസ്റ്റിലൂടെ...

Kerala politics is a game of thrones full of twists, turns and happenings. Malayala Manorama Thuruvananthapuram Bureau Special Correspondent, Sujith Nair analyses swift changes of Kerala politics in his new podcast, 'Keraleeyam'

Keraleeyam Manorama Online

    • News

    നിയമസഭയിലെ അന്യായങ്ങൾ

    നിയമസഭയിലെ അന്യായങ്ങൾ

    തിരക്കിട്ട് അവസാനിച്ച ബജറ്റ് സമ്മേളനത്തിലെ നാടകീയമായ സംഘർഷങ്ങൾ... കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    • 13 min
    പ്ലീനറിക്കു ശേഷമുള്ള പുകിൽ

    പ്ലീനറിക്കു ശേഷമുള്ള പുകിൽ

    റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പാർട്ടിയിൽ സംഭവിക്കുന്നതെന്ത്?

    കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    • 5 min
    പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

    പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

    24ന് റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തകസമിതിയിൽ നിന്ന് ഒഴിയാനാണു സാധ്യത. പകരം ആരെന്നതാണു ചർച്ച. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റിനെ ഔദ്യോഗികമായി എഐസിസി പ്രഖ്യാപിക്കുന്നതും പ്ലീനറിക്കു ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    • 13 min
    സിപിഎം - സിപിഐ തർക്ക വിഷയങ്ങൾ

    സിപിഎം - സിപിഐ തർക്ക വിഷയങ്ങൾ

    ഒന്നിലധികം വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും കൊച്ചാക്കാൻ നോക്കുന്നുവെന്ന നീരസത്തിൽ സിപിഐ. മതിയായ ചർച്ച പലതിലും നടക്കുന്നില്ലെന്ന രോഷവും പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ, അതേ നാണയത്തിൽ പ്രതികരിക്കണോ വേണ്ടയോ എന്നതിൽ സിപിഐയിൽ തന്നെയുള്ള ഭിന്നതയും പുറത്തുവരുന്നു. നിരീക്ഷിക്കുന്നത് സുജിത് നായർ. കേൾക്കാം മനോരമ പോഡ്‌കാസ്‌റ്റ്

    • 12 min
    ലോകസഭാ ഒരുക്കങ്ങളുടെ കേളികൊട്ട്

    ലോകസഭാ ഒരുക്കങ്ങളുടെ കേളികൊട്ട്

    2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ  തുടങ്ങിയിരിക്കുന്നു. കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ...

    • 12 min
    ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?

    ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?

    ഉയർന്നു വരുന്ന ഓരോ രാഷ്ട്രീയ വിഷയങ്ങളിലും എം.വി.ഗോവിന്ദൻ എന്തു പറയുന്നുവെന്ന് ഇന്നു കേരള രാഷ്ട്രീയം കൂടുതൽ കൂടുതലായി ശ്രദ്ധിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹം പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.

    • 12 min

Top Podcasts In News

The New York Times
Strike Force Five
NPR
The Daily Wire
Cumulus Podcast Network | Dan Bongino
The Daily Wire