SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് SBS Audio
-
- News
-
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
-
ഫെഡറൽ ബജറ്റ്: മൂന്നാം ഘട്ട നികുതി ഇളവുകൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം
ഇന്ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായിരിക്കും മൂന്നാം ഘട്ട നികുതി ഇളവുകൾ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട നികുതി ഇളവുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജനുവരിയിലാണ് സർക്കാർ പുറത്ത് വിട്ടത്. നികുതി ഇളവുകൾ ഏത് രീതിയിൽ ബാധിക്കും എന്ന് മെല്‍ബണില്‍ ടാക്സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണല്‍സില്‍ ടാക്സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിച്ചത് കേൾക്കാം.
-
ഓസ്ട്രേലിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറക്കുന്നു; സർവ്വകലാശാലകൾക്ക് സർക്കാർ പരിധി നിശ്ച
2024 മെയ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
"IELTS ഇല്ലാതെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി": പരസ്യങ്ങൾക്ക് പിന്നിലെ വാസ്തവമറിയാം
ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയുടെ സ്കോർ ഇല്ലാതെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടന്നും, ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നും മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസെസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു: ഓസ്ട്രേലിയ പോയവാരം...
ഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
നാടുകടത്തലിന് സഹകരിക്കാത്തവരെ അനിശ്ചിതകാലം തടവിൽ വെയ്ക്കാം; അഭയാർത്ഥിക്കേസിൽ സർക്കാരിന് ആ
2024 മെയ് പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയ രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചു; അപേക്ഷകർക്ക് കൂടുത
രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ സേവിംഗ്സ് തുകയുടെ നിബന്ധനകൾ ഓസ്ട്രേലിയ കഠിനമാക്കി. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.