10 min

#5: എന്താണ് മാനസിക രോഗങ്ങളുടെ ലക്ഷണങ്ങൾ? What are the symptoms of mental illness‪?‬ Malayalam Mental Health Podcast by Jithin T Joseph

    • Mental Health

പല മാനസിക രോഗങ്ങളുടെയും ലക്ഷണങ്ങൾ നമ്മൾ ചിലപ്പോൾ തിരിച്ചറിയാതെ പോകാൻ സാധ്യതയുണ്ട്. ലക്ഷണങ്ങളെ കുറിച്ച് ശരിയായ അറിവ് ഇല്ലാത്തതും, ലക്ഷണങ്ങൾ നേരത്തെ കണ്ടെത്താൻ പറ്റാതെ പോകുന്നത് കൊണ്ടും പലരുടെയും രോഗാവസ്ഥകൾ നമ്മൾ തിരിച്ചറിയാതെ പോകും. സാധാരണ രീതിയിൽ മാനസിക രോഗവാസ്ഥകളിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. Do listen, subscribe and share.

---

Send in a voice message: https://podcasters.spotify.com/pod/show/malayalam-mentalhealth/message