2 episodes

Analysis of current affairs and political, economical and theoretical issues in the light of new enquiries in Marxist tradition.

ReOrient Malayalam Podcast T Jayarajan

    • Society & Culture

Analysis of current affairs and political, economical and theoretical issues in the light of new enquiries in Marxist tradition.

    EP-2 പ്രതിപാത്രം ഭാഷണഭേദം

    EP-2 പ്രതിപാത്രം ഭാഷണഭേദം

    വിവിധ ചരിത്രസന്ദര്‍ഭങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെയല്ല പ്രതികരിക്കുക. അവരുടെ സാമൂഹ്യബന്ധങ്ങളും വര്‍ഗ്ഗബന്ധങ്ങളുമാണ് അത് നിശ്ചയിക്കുക. സാമൂഹ്യവിപ്ലവത്തിനുവേണ്ടി പരിശ്രമിക്കുന്നവര്‍ വിപ്ലവാനുകൂലമായ എല്ലാ ശക്തികളെയും ഒരുമിപ്പിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. സമൂഹത്തില്‍ പ്രാന്തവല്ക്കരിക്കപ്പെട്ട കറുത്തവര്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ വിപ്ലവശക്തികളാണെന്ന് ഈ എപ്പിസോഡില്‍ ടി ജയരാജന്‍ വാദിക്കുന്നു. 

    Raya Dunayevskaya യുടെ ചിന്തകളുടെ പിന്‍ബലത്തിലാണ് ഈ വാദത്തെ മുന്നോട്ടുവെയ്ക്കുന്നത്. Raya Dunayevskaya യുടെ ചിന്തകളെ അധികരിച്ച് ഈ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട Raya Dunayevskaya's Intersectional Marxism - Race, Class, Gender, and the Dialectics of Liberation എന്ന പുസ്തകത്തെയും ഈ എപ്പിസോഡില്‍ പരിചയപ്പെടുത്തുന്നു. കൂടാതെ, മഹാനായ ഒരു ഇന്ത്യന്‍ മാര്‍ക്സിസ്റ്റിന്റെ കാഴ്ചപ്പാടുകളുമായി Raya Dunayevskaya യുടെ ആശയങ്ങള്‍ക്കുള്ള സാമ്യത്തെയും ഈ എപ്പിസോഡില്‍ പരിശോധിക്കുന്നു.

    കൂടുതല്‍ വിവരങ്ങള്‍:

     https://www.youtube.com/watch?v=Lz8OAl_lSwk
    https://link.springer.com/book/10.1007%2F978-3-030-53717-3


    ---

    Send in a voice message: https://podcasters.spotify.com/pod/show/t-jayarajan/message

    • 27 min
    EP-1 എന്താണ് റീഓറിയന്റ് ? (What is ReOrient ?)

    EP-1 എന്താണ് റീഓറിയന്റ് ? (What is ReOrient ?)

    നമ്മുടെ പോഡ്കാസ്റ്റിന്റെ പേര് 'റിഓറിയന്റ് മലയാളം പോഡ്കാസ്റ്റ് ' എന്നാണ്. അതുകൊണ്ട്  ഈ ആദ്യ എപ്പിസോഡില്‍ എന്താണ് റീഓറിയന്റ് എന്നു വിശദീകരിക്കാനാണ് ശ്രമിക്കുന്നത്.

    ആന്ദ്രെ ഗുന്തര്‍ഫ്രാങ്ക് എന്ന സാമ്പത്തിക ചരിത്രകാരന്‍ 1998ല്‍ പ്രസിദ്ധീകരിച്ച "റീഓറിയന്റ് - ഗ്ലോബല്‍ എക്കോണമി ഇന്‍ ദ ഏഷ്യന്‍ ഏജ് " എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച ആശയമാണ് ഇത്.

    ഒരു വിപ്ലവ പ്രത്യയശാസ്ത്രമെന്ന നിലയില്‍ മാര്‍ക്സിസത്തിന്റെ മുന്നോട്ടുപോക്കിനു ഈ ആശയം എന്തുമാത്രം പ്രധാനമാണെന്ന് ഈ എപ്പിസോഡില്‍ ടി ജയരാജന്‍ വിശദീകരിക്കുന്നു.

    Our podcast's name is 'ReOrient Malayalam Podcast'. So, this episode is trying to explain what is ReOrient. 

    It is an idea put forward by Andre Gunder Frank, an economic historian through his book "ReOrient - Global Economy in the Asian Age" (1998).
    In this episode, T Jayarajan explains how this idea is important for the advancing of Marxism as a revolutionary ideology.



    ---

    Send in a voice message: https://podcasters.spotify.com/pod/show/t-jayarajan/message

    • 31 min

Top Podcasts In Society & Culture

Truy Lùng Dấu Vết
Tôi
More Perspectives
Duy Thanh Nguyen
The Paranormal Podcast
Jim Harold
The Tri Way
Tri Lecao
聊聊东西 - Talk to Me in Chinese
Candice X
Trạm Radio
Trạm Radio