132 episodes

ViMA - a Vayali Initiative for Media Actions.

We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creative writing, Poems, Stories etc.

ViMA The Media Collective Vayali Folklore Group

    • TV & Film

ViMA - a Vayali Initiative for Media Actions.

We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creative writing, Poems, Stories etc.

    Libertas_Fridaytalkis_26_06_2020_Director_Sachi_Special_Episode

    Libertas_Fridaytalkis_26_06_2020_Director_Sachi_Special_Episode

    കഥാന്ത്യത്തിൽ കലങ്ങി തെളിയണം .. നായകൻ വില്ലൊടിക്കണം  .. കണ്ണുനീർ  ഇനി കളി ചിരിയിലാവണം ശുഭം... 
    കയ്യടി പുറകെ വരണം...  എന്തിനാണ് ഹേ...  ഒരു ചോദ്യമോ ദുഖമോ ബാക്കി വെയ്ക്കുന്നത്.. 
    മലയാള സിനിമ ഇന്നോളം കൊണ്ടാടിയ കോമേഴ്ഷ്യൽ സിനിമകളുടെ വർണ്ണപകിട്ടിൽ നിന്നും വേറിട്ട വഴികളിലൂടെ തന്റേതായ ശൈലിയിൽ സിനിമ ലോകത്തിന് പുതിയ കാഴ്ച്ച സമ്മാനിച്ച അത്ഭുത പ്രതിഭ 
    K.R സച്ചിദാനന്ദൻ എന്ന സച്ചിയുടെ ആകസ്മികമായ വിയോഗം നടുക്കിയ വേദനയിലും അദേഹത്തിന്റെ സിനിമ ജീവിതത്തിലൂടെ  ഒരു തിരിഞ്ഞു നോട്ടം... 
    ഇന്ന് രാത്രി 8 മണിക്ക്
    അനുഭവം പങ്കുവെച്ച നഞ്ചിയമ്മ , പളനിസ്വാമി , റഷീദ് ഇക്ക എന്നിവർക്ക് നന്ദി. 
    അവതരണം : വിമാ ഫ്രൈഡേ ടാക്കീസ്
    ===========================================
    സംവിധാനം : മുബഷിർ പട്ടാമ്പി, 
    എഴുത്ത് : ജയൻ കൃഷ്ണൻ
    നറേഷൻ : മഹേഷ്‌  കടുക്കശേരി
    പോസ്റ്റർ : അലിഫ് ഷാ

    ---

    Send in a voice message: https://podcasters.spotify.com/pod/show/vimavayali/message

    • 20 min
    നഷ്ട വസന്തങ്ങൾ : ഭാഗം - 2

    നഷ്ട വസന്തങ്ങൾ : ഭാഗം - 2

    നഷ്ട വസന്തങ്ങൾ : ഭാഗം - 2

    ---

    Send in a voice message: https://podcasters.spotify.com/pod/show/vimavayali/message

    • 16 min
    നഷ്ടവസന്തങ്ങൾ - ഭാഗം 1

    നഷ്ടവസന്തങ്ങൾ - ഭാഗം 1

    പെയ്തൊഴിഞ്ഞതിൽ പിന്നെ വന്നുപോയ മഴക്കാലമെല്ലാം പൊള്ളിക്കുകയല്ലാതെ മൂടിപുതയ്ക്കാൻ പോലും എനിക്കൊരു തണുപ്പ് തന്നില്ല ......

    നഷ്ട വസന്തങ്ങൾ - ഭാഗം ഒന്ന്

    വിമ ഒരുക്കുന്ന ശബ്ദാവിഷ്കരം...

    ---

    Send in a voice message: https://podcasters.spotify.com/pod/show/vimavayali/message

    • 7 min
    Ezhuthpetti - Valentine's day special episode - 2023.

    Ezhuthpetti - Valentine's day special episode - 2023.

    പ്രണയ ലേഖനങ്ങൾ

    ---

    Send in a voice message: https://podcasters.spotify.com/pod/show/vimavayali/message

    • 21 min
    നിളയോളം (Poem No : 36) | കവിത : നിളയുടെ നൊമ്പരം | രചന : സത്യഭാമ പടിക്കൽതൊടി | ആലാപനം : സൂര്യ ജി. മേനോൻ

    നിളയോളം (Poem No : 36) | കവിത : നിളയുടെ നൊമ്പരം | രചന : സത്യഭാമ പടിക്കൽതൊടി | ആലാപനം : സൂര്യ ജി. മേനോൻ

    നിളയോളം (Poem No : 36) 

    കവിത :  നിളയുടെ നൊമ്പരം 

    രചന : സത്യഭാമ പടിക്കൽതൊടി

    ആലാപനം : സൂര്യ ജി. മേനോൻ

    നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി) 

    വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.

    NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. 

    vima@vayali.org | vima.nilayolam@gmail.com | 9446938770 | www.vayali.org 

    ---

    Send in a voice message: https://podcasters.spotify.com/pod/show/vimavayali/message

    • 2 min
    നിളയോളം (Poem No : 35) | കവിത : നിള പോലെ | രചന : ദേശമംഗലം രാമകൃഷ്ണൻ | ആലാപനം : സ്വാതി പി.

    നിളയോളം (Poem No : 35) | കവിത : നിള പോലെ | രചന : ദേശമംഗലം രാമകൃഷ്ണൻ | ആലാപനം : സ്വാതി പി.

    നിളയോളം (Poem No : 35) 

    കവിത :  നിള പോലെ  

    രചന : ദേശമംഗലം രാമകൃഷ്ണൻ   

    ആലാപനം  : സ്വാതി പി. 

    നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി) 

    വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം. 

    NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. 

    vima@vayali.org | vima.nilayolam@gmail.com | 9446938770 | www.vayali.org

    ---

    Send in a voice message: https://podcasters.spotify.com/pod/show/vimavayali/message

    • 3 min

Top Podcasts In TV & Film

The Elementary Podcast – QuadrupleZ
Between the Lines Studios
For All Mankind: The Official Podcast
Apple TV+
Two Ts In A Pod with Teddi Mellencamp and Tamra Judge
iHeartPodcasts
アフタートーク NHKラジオ「アニメ・ステラー」
NHK (Japan Broadcasting Corporation)
Mets Wrap 360 – AfterBuzz TV Network
AfterBuzz TV
Talkin Jujutsu
DragonBallerZ