1 episode

Kalakaumudi News

Kalakaumudi News KALAKAUMUDI

    • News

Kalakaumudi News

    കേരളത്തിൽ കാലുറപ്പിക്കാൻ ലുലു | Lulu Group to Open 5 Hypermarkets In Kerala

    കേരളത്തിൽ കാലുറപ്പിക്കാൻ ലുലു | Lulu Group to Open 5 Hypermarkets In Kerala

    കേദുബായ്;  തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തിൽ 5 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി  ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എം യൂസഫലി. കോവിഡ് മൂലം  മന്ദഗതിയിലായ ഇ - കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5  ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ  മാൾ വരുന്ന മാർച്ചിൽ തുറക്കും. നേരത്തെ തുറക്കാനിരുന്നതാണെങ്കിലും  കോവിഡ് വന്നതോടെ മാളിന്റെ പണി പിന്നെയും നീണ്ടു.

    VIDEO : https://youtu.be/O_eiNy-APhU

    ചൈനയുമായുള്ള  പ്രശ്നങ്ങൾ നിരീക്ഷിക്കുകയാണ്. ഇന്ത്യയിൽ പുതിയ നിർമ്മാണ യൂണിറ്റുകൾ  തുടങ്ങേണ്ടിവന്നാൽ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്ട്രോണിക്സ്  ഉപകരണ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ  ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു. യുഎഇ , ഇന്തോനേഷ്യ, ഈജിപ്ത് , എന്നെ  രാജ്യങ്ങളിൽ പുതിയ ഹൈപ്പെർമാർക്കെറ്റുകൾ തുറന്നു. ഒരുവർഷത്തിനുള്ളിൽ  യുഎഇയിൽ മാത്രമായി 12 ഹൈപ്പെർമാർകെട്ടുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

    • 2 min

Top Podcasts In News

ISPI Express
Piano P
Fareed Zakaria GPS
CNN
Face the Nation with Margaret Brennan
CBS News
Real Time with Bill Maher
HBO Podcasts
Farms. Food. Future.
International Fund for Agricultural Development (IFAD)
The Daily
The New York Times