NVM's PODCAST NAUSHAAD V MOOSA
-
- History
1921ലെ മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് മികച്ച റഫറൻസ്. മലബാർ വിപ്ലവം സംബന്ധിച്ച് വന്ന പ്രധാന പുസ്തകങ്ങളെയും നിലപാടുകളേയും പരിചയപ്പെടുത്തി പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ടി. നാസർ (Mullaa Nasar) മാധ്യമം ഓൺലൈനിൽ 18 ലക്കങ്ങളിലായി എഴുതിയ കുറിപ്പുകൾ.