![](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
24 min

KALIMUTTAM PODCAST - GANDHI JAYANTHI SPEACIAL Kalimuttam
-
- Kids & Family
🎙️😊🎙️😊🎙️😊🎙️😊🎙️😊
ശ്രമത്തിലാണ് ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാക്കുന്നത് . സമ്പൂർണ ശ്രമം സമ്പൂർണ്ണ വിജയമാകുന്നു . - മഹാത്മാ ഗാന്ധി
കുട്ടികളാൽ കുട്ടികൾക്ക് വേണ്ടി ഖത്തറിലെ ആദ്യത്തെ പോഡ്കാസ്റ്റായ കളിമുറ്റത്തിന്റെ പുതിയ എപ്പിസോഡ് ഇതാ നിങ്ങളിലേക്ക് . ഇപ്രാവശ്യം ഞങ്ങൾ വന്നിട്ടുള്ളത് ഗാന്ധിജിയുടെ സന്ദേശങ്ങളും സ്മരണകളും പാട്ടുകളുമൊക്കെ ആയിട്ടാണ് . ഞങ്ങളുടെ ഈ ശ്രമം നിങ്ങൾ സ്വീകരിക്കുമല്ലോ .
ഒരുപാട് ഇഷ്ടത്തോടെ ,
ടീം കളിമുറ്റം