186 Folgen

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

RADIO LUCA | റേ‍ഡിയോ ലൂക്‪ക‬ Luca Magazine

    • Wissenschaft

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

    ബ്ലൂപ് - ശാസ്ത്രകഥ

    ബ്ലൂപ് - ശാസ്ത്രകഥ

    ശാസ്ത്രഗതി കഥാപുരസ്കാരം- മൂന്നാംസ്ഥാനം ലഭിച്ച കഥ. ദീപ സുരേന്ദ്രന്‍ ഇപ്പോള്‍ യുഎഇ യില്‍ താമസം. സിസ്റ്റംസ് ഓഡിറ്ററായി ജോലിചെയ്യുന്നു. ഓഡിയോ അവതരണം : മണികണ്ഠൻ കാര്യവട്ടം

    • 30 Min.
    വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

    വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

    വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

    എഴുത്ത് : ഡോ. ആര്യ എസ്.

    അവതരണം : താഹ കൊല്ലേത്ത്

    • 6 Min.
    ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ

    ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ

    ‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Resistance’) എന്ന പേരിൽ ഒരു പുസ്തകം ഈയടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ടിസിയാണോ ബോണിനി, എമിലിയാനോ ട്രെർ എന്ന മാധ്യമ ഗവേഷകർ രചിച്ച ഈ പുസ്തകം ഈ കാലത്തെ ആഗോളസമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ ധാർമ്മിക ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായ ഒരു പ്രധാന രചനയാണ്. അതിനെക്കുറിച്ചുള്ള ഒരു ചെറിയ വായനാനുഭവം പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്. 

    എഴുതിയത് : ഡോ. ദീപക് പി.

    അവതരണം : മായ സജി

    • 10 Min.
    എയർ ബബിൾ ക്യാബിൻ - ശാസ്ത്രകഥ

    എയർ ബബിൾ ക്യാബിൻ - ശാസ്ത്രകഥ

    ശാസ്ത്രഗതി ശാസ്ത്രകഥാമത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ച കഥ. സിബി ജോൺ തൂവൽ എഴുതിയ എയർ ബബിൾ ക്യാബിൻ എന്ന കഥ കേൾക്കാം.

    അവതരണം : മണികണ്ഠൻ കാര്യവട്ടം

    • 11 Min.
    ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം

    ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം

    എഴുത്ത് : ഡോ.സംഗീത ചേനംപുല്ലി

    അവതരണം : മണികണ്ഠൻ കാര്യവട്ടം

    TIFR, IISER, IIA തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ മുന്നൂറിലേറെ ശാസ്ത്രജ്ഞരും ശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങളും ഒപ്പിട്ട തുറന്ന കത്ത് രാമതിലകത്തെ ആഘോഷിക്കുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാട്ടുന്നു. ലളിതമായ പ്രശ്നത്തിന് സങ്കീർണ്ണമായ പരിഹാരം തേടുന്ന രീതി ശാസ്ത്രലോകത്തിന് ചേർന്നതല്ല എന്ന് കത്തിൽ പറയുന്നു. അപക്വമായി നിർമ്മിക്കപ്പെട്ട ഒരു സ്കൂൾ സയൻസ് പ്രൊജക്റ്റിന്റെ നിലവാരമേ ഇതിനുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നത് പോലെ പരിഹാസ്യമാണത്. മാത്രമല്ല ഒരു ബിരുദ വിദ്യാർത്ഥിക്ക് നിർമ്മിക്കാൻ കഴിയുന്ന ഉപകരണത്തിനായി ഇത്ര സമയവും വൈദഗ്ദ്ധ്യവും പൊതുഫണ്ടും പാഴാക്കുന്നത് അപലപിക്കപ്പെടേണ്ടതാണ്.

    • 4 Min.
    ജലസംരക്ഷണ ചിന്തകൾ - ഡോ. മനോജ് പി സാമുവൽ

    ജലസംരക്ഷണ ചിന്തകൾ - ഡോ. മനോജ് പി സാമുവൽ

    എന്താണ് ജല ബഡ്ജറ്റ് ? എന്താണ് ജലപാദമുദ്ര (Water footprint), വീടുകളിൽ ചെയ്യാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം ? ജലത്തിന്റെ പുനരുപയോഗസാധ്യതകൾ എന്തെല്ലാം ? ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് എന്തെല്ലാം ചെയ്യാം ? സ്കൂളുകളിൽ തുടങ്ങുന്ന ആശയധാര സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എങ്ങനെ എത്തിക്കാം ? കോഴിക്കോട് കുന്ദമംഗലത്തുള്ള ജലവിഭവ പരിപാലന കേന്ദ്രം (CWRDM) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി സാമുവലുമായി ഡോ.ബ്രിജേഷ് വി.കെ. നടത്തിയ സംഭാഷണം. ശാസ്ത്രകേരളം 2024 മെയ് ലക്കത്തിന് വേണ്ടി തയ്യാറാക്കിയത്.

    • 31 Min.

Top‑Podcasts in Wissenschaft

Rätsel der Wissenschaft
DER STANDARD
radioWissen
Bayerischer Rundfunk
Aha! Zehn Minuten Alltags-Wissen
WELT
KI verstehen
Deutschlandfunk
Edition Zukunft
DER STANDARD
Science Busters Podcast
Martin Puntigam, Martin Moder, Florian Freistetter