264 episodes

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.
Click here to visit our YouTube channel.

4thebrideofchrist SAJI VARGHESE

    • Religion & Spirituality

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.
Click here to visit our YouTube channel.

    210 ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽ പുകഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 210

    210 ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽ പുകഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 210

    മത്തായി 21:16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ” എന്നു ചോദിച്ചു.

    • 1 hr 16 min
    209 സ്നേഹപൂർവ്വം ബഹു ഓർത്തഡോക്സ് അച്ഛന് ! This zoom meeting was conducted by NLCA Newzealand part 209

    209 സ്നേഹപൂർവ്വം ബഹു ഓർത്തഡോക്സ് അച്ഛന് ! This zoom meeting was conducted by NLCA Newzealand part 209

    ഓർത്തഡോക്സ് വൈദികനായ ബഹു പി എ ഫിലിപ്പച്ചന് കൊടുത്ത മറുപടി

    • 1 hr 24 min
    208 തൈലത്തിലോ പരിശുദ്ധാത്മാവ് ഇരിക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 208

    208 തൈലത്തിലോ പരിശുദ്ധാത്മാവ് ഇരിക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 208

    ന്യായപ്രമാണകാലത്ത് ദൈവത്തിൻ്റെ നിവാസവും അതിലെ ശുശ്രൂഷകരെയും അഭിഷേക തൈലത്താൽ അഭിഷേകം ചെയ്യണം ; എന്നാൽ പുതിയ നിയമകാലത്ത് നിഴലായിരുന്ന അഭിഷേകതൈലത്തിന് പകരം പൊരുളായ പരിശുദ്ധാത്മാവിനെ പകരുന്ന ക്രമമാണ് ഉള്ളത് , അങ്ങനെ പകരുന്ന അഭിഷിക്തനാണ് ക്രിസ്തുവേശു !

    ക്രമം ഇങ്ങനെ ആയിരിക്കെ ഇന്നും പഴയ നിയമത്തിന്റെ ചൂവട് പിടിച്ച് അഭിഷേക തൈലം എന്ന പേരിൽ തങ്ങളുടെ ബോധ്യത്തിലും പാരമ്പര്യത്തിലും നിന്ന് ചിലർ തൈലങ്ങൾ ഉണ്ടാക്കുന്നു അത് പരിശുദ്ധാത്മാവ് ആണെന്ന വ്യാജേനെ അനേകർ വഞ്ചിക്കപ്പെടുന്നു !!

    • 1 hr 22 min
    207 മാമേമാദിസയ്ക്കു മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ ...... ? ? This zoom meeting was conducted by NLCA Newzealand part 207

    207 മാമേമാദിസയ്ക്കു മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ ...... ? ? This zoom meeting was conducted by NLCA Newzealand part 207

    2 ശമൂവേൽ

    12:22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.

    12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.

    • 1 hr 6 min
    206 കുഞ്ഞുങ്ങളെ തടയുന്ന പെന്തക്കൊസ്തുകാർ !! This zoom meeting was conducted by NLCA Newzealand part 206

    206 കുഞ്ഞുങ്ങളെ തടയുന്ന പെന്തക്കൊസ്തുകാർ !! This zoom meeting was conducted by NLCA Newzealand part 206

    മത്തായി

    19:13 അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.

    19:14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

    19:15 അങ്ങനെ അവൻ അവരുടെമേൽ കൈവെച്ചു പിന്നെ അവിടെനിന്നു യാത്രയായി.

    • 1 hr 21 min
    205 ഇത് വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! This zoom meeting was conducted by NLCA Newzealand part 205

    205 ഇത് വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! This zoom meeting was conducted by NLCA Newzealand part 205

    ഇത് ചതിയല്ലേ സ്നേഹിതരേ ?

    വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവിന്റെ നദിയിൽ ഗംഭീരമായ ഒരു സ്നാനമുണ്ട് അങ്ങനെ ഉയരത്തിൽ നിന്ന് ശക്തി ലഭിച്ചിട്ട് ശക്തിമത്തായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ഇടയാകുന്നു !!

    പകരം ഈ കാണുന്നതൊക്കെ ജീവനുള്ള ദൈവത്തോടുള്ള നിന്ദയാണ് , ജനത്തെ സംഘടിത ക്രിസ്തുമതം വഞ്ചിക്കുകയാണ്

    • 1 hr 21 min

Top Podcasts In Religion & Spirituality

Growing Hearts Podcast
Pared Academy
Timothy Keller Sermons Podcast by Gospel in Life
Tim Keller
BibleProject
BibleProject Podcast
Tara Brach
Tara Brach
Joel Osteen Podcast
Joel Osteen, SiriusXM
Undeceptions with John Dickson
Undeceptions Ltd