118 episodes

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne MediaOne Podcasts

    • News

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    വോട്ടെണ്ണലിന്റെ വിശേഷങ്ങൾ തന്നെയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. എണ്ണുന്നതിനുളള ഒരുക്കങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷകൾ എന്നീ പ്രതീക്ഷിത വിഭവങ്ങളുണ്ട്. പോരാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ താക്കീത് ചെയ്തുവെന്നും കാണാനുണ്ട്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 31 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    പലതാണ് ഇന്ന് പത്രങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍. എല്ലാ പത്രങ്ങളും ഒരുപോലെ പ്രാധാന്യം നല്‍കിയ ഒരൊറ്റ വാര്‍ത്തയില്ല. അരുണാചലിലേയും സിക്കിമിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് മനോരമയ്ക്ക് ലീഡ്. സഹകരണചട്ടം പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമാണ് മാതൃഭൂമി പ്രധാനമായി കണ്ടത്. രാജ്യത്തെ പൊതുവിതരണരംഗത്ത് സംസ്ഥാന സര്‍ക്കാറുകളെ തള്ളിമാറ്റി കേന്ദ്രം പിടിമുറുക്കുന്നതാണ് മാധ്യമം ലീഡ് വാര്‍ത്തയാക്കിയത്. വോട്ടെണ്ണിന് ഒരുങ്ങുന്ന രാഷ്ട്രീയപ്രവര്‍ത്തകരോടുള്ള ഓര്‍മപ്പെടുത്തലാണ് ദേശാഭിമാനിക്കും വീക്ഷണത്തിനും പരമപ്രധാനം.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 31 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    എൻ.ഡി.എക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും മോദി മൂന്നാമൂഴത്തിൽ വാഴുമെന്നും പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്നത്തെ പ്രധാനവാർത്ത. പ്രവചനം ഹാട്രിക് എന്ന് മനോരമ. അങ്ങനെ തന്നെ മം​ഗളവും. എക്സിറ്റ് പോളിൽ ഉയരെ മോദി എന്ന് മാതൃഭൂമി. മൂന്നാം മോദി തരം​ഗമെന്ന് കേരള കൗമുദി. എക്സിറ്റ് പോൾ ഫലം- മോദിക്ക് മൂന്നാമൂഴമെന്ന് ദീപിക. എന്നാൽ മാധ്യമത്തിൽ ഇതല്ല പ്രധാന വാർത്ത. പോളിങ് തീർന്നതാണ് മാധ്യമത്തിന്റെ ലീഡ് വാർത്ത- രണ്ടാംനാൾ വിധി എന്ന്...

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 28 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    ജീവാനന്ദം പദ്ധതിയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരോഹരി പിടിച്ചുവെച്ച് വിരമിച്ചശേഷം ഗഡുക്കളായി തിരിച്ചുകൊടുക്കുന്ന പുതിയ പദ്ധതി. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആ ആന്വിറ്റി സ്‌കീമാണ് പല പത്രങ്ങളും ലീഡ് വാർത്തയാക്കിയത്. സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ പകരം സ്ഥിരനിയമനം ഉണ്ടാകില്ല എന്ന വാർത്തയാണ് കേരളകൗമുദി കൊണ്ടുവന്നത്. സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാരെയും ഉദ്യോഗാർത്ഥികളെയും നേരിട്ട് ബാധിക്കുന്നുവെന്ന് കാണിക്കുന്ന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 28 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

    സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ് ഇന്ന് പത്രങ്ങളെല്ലാം പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളള ഒരു വാർത്ത. സ്ത്രീപീഡന പരമ്പരയിലെ പ്രതിയായ പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്തി അറസ്റ്റിലായതും എല്ലാ പത്രങ്ങളിലുമുണ്ട്... കാതിലെത്തും പത്രങ്ങൾ കേൾക്കാം

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 29 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

    ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min

Top Podcasts In News

بودكاست أريـــكة
Ghmza غمزة
بودكاست البساط أحمدي | مع فهد السبيعي
AlbesatAhmadi
A Agenda de Ricardo Salgado
Pedro Coelho
3 Things
Express Audio
The News Agents
Global
Serial
Serial Productions & The New York Times

You Might Also Like

Out Of Focus - MediaOne
Mediaone
Madhyamam
Madhyamam
Truecopy THINK - Malayalam Podcasts
THINK
Agile Malayali Malayalam Podcast
Vinod Narayan
Dilli Dali
S Gopalakrishnan
3 Things
Express Audio