204 episodes

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Madhyamam Madhyamam

    • News

    സി​വി​ൽ സ​ർ​വി​സി​ലെ മ​ല​യാ​ളി​ത്തിളക്കം

    സി​വി​ൽ സ​ർ​വി​സി​ലെ മ​ല​യാ​ളി​ത്തിളക്കം

    ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വി​സ്​ വി​ജ​യി​ക​ളി​ലു​മു​ണ്ട്​ തി​ള​ക്ക​മേ​റെ​യു​ള്ള ന​ക്ഷ​ത്ര​ങ്ങ​ൾ. സെ​റി​ബ്ര​ൽ പാ​ൾ​സി​​യെ അ​തി​ജ​യി​ച്ച ശാ​രി​ക​യും അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ട​തു​കൈ ത​ള​ർ​ന്ന ഗോ​കു​ലും കൈ ​ന​ഷ്ട​മാ​യ പാ​ർ​വ​തി​യും സ്വ​ന്ത​മാ​ക്കി​യ വി​ജ​യ​ങ്ങ​ൾ മ​ത്സ​ര​പ​രീ​ക്ഷാ ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല അ​ധ്യാ​യ​ങ്ങ​ളാ​യി എ​ണ്ണ​പ്പെ​ടു​മെ​ന്നു​റ​പ്പ്​

    • 5 min
    നി​യ​ന്ത്ര​ണമി​ല്ലാ​തെ പ​ട​രു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ

    നി​യ​ന്ത്ര​ണമി​ല്ലാ​തെ പ​ട​രു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ

    ന്യൂ​ന​പ​ക്ഷ മ​തസ​മൂ​ഹ​ത്തെ ഉ​ന്ന​മി​ട്ട് കൊ​ടി​യ അ​തി​ക്ര​മ​ങ്ങ​ളും സം​ഘ​ടി​ത ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളും അ​നു​സ്യൂ​തം തു​ട​രു​മ്പോ​ഴും ഒ​രു ക​ണ്ണ​ന​ക്കം കൊ​ണ്ടു​പോ​ലും വി​ല​ക്കാ​ൻ ത​യാ​റാ​വാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​സ്‍ലാ​മോ​ഫോ​ബി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്പോ​ൺ​സ​ർ​മാ​രെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    • 5 min
    ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ഭ​ര​ണ​കൂ​ട ഉ​പ​ക​ര​ണ​മാ​ക​രു​ത്

    ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ഭ​ര​ണ​കൂ​ട ഉ​പ​ക​ര​ണ​മാ​ക​രു​ത്

    സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്‍റെ ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷൻ മാറരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    • 5 min
    Editorial | ധാ​ന്യ​ക്ക​ശാ​പ്പും ബൈ​ഡ​ന്റെ പൊ​ടി​ക്കൈ​യും

    Editorial | ധാ​ന്യ​ക്ക​ശാ​പ്പും ബൈ​ഡ​ന്റെ പൊ​ടി​ക്കൈ​യും

    അ​മേ​രി​ക്ക യു.​എ​ന്നി​ൽ പ്ര​യോ​ഗി​ച്ച വീ​റ്റോ​ക​ളി​ൽ ഒ​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കു​ട്ടി​ക​ൾ ഭ​ക്ഷ​ണം കി​ട്ടാ​തെ വി​ശ​ന്ന് മ​രി​ക്കു​ന്ന സ്ഥി​തി ഇ​ത്ര ഗു​രു​ത​ര​മാ​കി​ല്ലാ​യി​രു​ന്നുവെന്ന് ചൂണ്ടിക്കാണിക്കുയാണ് ഇന്നത്തെ എഡിറ്റോറിയൽ

    • 4 min
    ചി​​​റ​​​കു​​​പോ​​​യ ലോ​​​കാ​യു​​​ക്ത

    ചി​​​റ​​​കു​​​പോ​​​യ ലോ​​​കാ​യു​​​ക്ത

    രാ​​​ഷ്ട്ര​​​പ​​​തി ഒ​​​പ്പു​​​വെ​​​ച്ച പിണറായി സർക്കാറിന്‍റെ​​​ ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പു​​​തി​​​യ ര​​​ക്ഷാ​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നതും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും ഭ​​​ര​​​ണ​​​ത്തി​​​ലും ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള പൗ​​​ര​​​ജ​​ന​​ങ്ങ​​ളു​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണ് ഹ​​​നി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    • 5 min
    Editorial | വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​മ്പോ​ൾ

    Editorial | വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​മ്പോ​ൾ

    എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ത​ന്റെ ന​യ​മെ​ന്ന് ഉ​ദ്ഘോ​ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് രാ​ജ്യ​ത്തെ 20 കോ​ടി വ​രു​ന്ന മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടി പീ​ഡി​പ്പി​ക്കു​ന്ന അ​നു​യാ​യി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് സാ​ധി​ക്കാ​തെ പോ​വു​ന്നു

    • 5 min

Top Podcasts In News

الفجر
ثمانية/thmanyah
بعد أمس
Atheer ~ أثير
بودكاست أريـــكة
Ghmza غمزة
Candace
Candace Owens
The Official Marvel Podcast
Marvel
Growth Machine
KUT & KUTX Studios, Audrey McGlinchy

You Might Also Like