5 episodes

A podcast for kids by kids.
Voice of Future

Kalimuttam Nadumuttam

    • Kids & Family

A podcast for kids by kids.
Voice of Future

    KALIMUTTAM PODCAST - GANDHI JAYANTHI SPEACIAL

    KALIMUTTAM PODCAST - GANDHI JAYANTHI SPEACIAL

    🎙️😊🎙️😊🎙️😊🎙️😊🎙️😊



    ശ്രമത്തിലാണ്   ഫലപ്രാപ്തിയിലല്ല  സംതൃപ്തി ഉളവാക്കുന്നത് . സമ്പൂർണ ശ്രമം സമ്പൂർണ്ണ വിജയമാകുന്നു . - മഹാത്മാ ഗാന്ധി 



    കുട്ടികളാൽ കുട്ടികൾക്ക് വേണ്ടി ഖത്തറിലെ ആദ്യത്തെ പോഡ്‌കാസ്റ്റായ കളിമുറ്റത്തിന്റെ പുതിയ എപ്പിസോഡ് ഇതാ നിങ്ങളിലേക്ക് . ഇപ്രാവശ്യം ഞങ്ങൾ വന്നിട്ടുള്ളത് ഗാന്ധിജിയുടെ  സന്ദേശങ്ങളും സ്മരണകളും പാട്ടുകളുമൊക്കെ  ആയിട്ടാണ് . ഞങ്ങളുടെ ഈ ശ്രമം നിങ്ങൾ സ്വീകരിക്കുമല്ലോ .

    ഒരുപാട് ഇഷ്ടത്തോടെ ,



    ടീം കളിമുറ്റം 



    🎙️😊🎙️😊🎙️😊🎙️😊🎙️😊

    • 24 min
    Christmas Treat

    Christmas Treat

    കളിമുറ്റം പോഡ്കാസ്റ്റ് - നാളെയുടെ ശബ്ദം

    🎅🌟🎅🌟🎅🌟🎅🌟🎅

    ഇതാ കുട്ടികൾ കുട്ടികൾക്കായി നൽകുന്ന കളിമുറ്റം പോഡ്കാസ്റ്റ്  ക്രിസ്മസ്  സമ്മാനം...

    ക്രിസ്മസ് ഗാനങ്ങളും, വിശേഷങ്ങളും, സന്ദേശങ്ങളുമൊക്കെ ഉൾകൊണ്ട ഇപ്രാവശ്യത്തെ ക്രിസ്മസ് സ്പെഷ്യൽ  പോഡ്കാസ്റ്റ് നിങ്ങളെല്ലാവരും കേൾക്കുമല്ലോ?

    🎙️🎙️🎙️

    RJ  - MINHA ANAS

    🖱️🖱️🖱️

    EDITOR - AAMIR MOHAMMED SHAHEEM

    🎅🌟🎅🌟🎅🌟🎅🌟🎅

    • 21 min
    ഓർമ്മയോണം...

    ഓർമ്മയോണം...

    Kalimuttam Ep.2 

    RJs- Fidha Zahra Haseeb & Irfan Shamsheer

    Editing- Muhammad Yusr Abdul Gafar

    • 26 min
    Eid Gift- കളിമുറ്റം 1st Podcast

    Eid Gift- കളിമുറ്റം 1st Podcast

    RJs- Hana & Aysha Fathima

    Editors- Zian Zakki, Fizan Muhammed & Mohammed Zeeshan

    • 31 min
    Kalimuttam Promo Video

    Kalimuttam Promo Video

    Kalimuttam is crafted exclusively by kids for kids. 

    This episode is edited by Abhinav Ranish.

    • 5 min

Top Podcasts In Kids & Family

Hende Med Mange Børn
Hende Med Mange Børn
To The Moon Honey Podcast
tothemoonhoney
Den største historie
Third Ear
SKILSMISSEN
Radio4
Godnathistorier For Børn - Bamsen Geo
Mikkel Palm Salmonsen
momkind podcast
momkind