4 分鐘

EP08| കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എവിടെ വരെയെത്തും‪?‬ How Green Are You?

    • 大自然

ഓരോ വര്‍ഷവും കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മള്‍ ഉദ്പാദിപ്പിക്കുന്നു. ഇതില്‍ ഏകദേശം 10 ദശലക്ഷം ടണ്‍ കടലില്‍ തള്ളുന്നു. ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയും വെള്ളത്തേക്കാള്‍ സാന്ദ്രത കുറഞ്ഞവയാണ്. അതിനാല്‍ അവ വെള്ളത്തില്‍ പൊങ്ങിക്കടക്കും. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്ന ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാത്രമേ ഒഴുകുന്നുള്ളൂ എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അപ്പോള്‍ ബാക്കി എവിടെ പോകുന്നു? കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്.