11 分鐘

How Green Are You? EP05| പാംഓയില്‍: നമ്മുടെ ലാഭം, ഭാവിയിലെ നഷ്ട‪ം‬ How Green Are You?

    • 大自然

ലോകത്തെ ഏറ്റവും ജനപ്രിയമായ സസ്യ എണ്ണയാണ് പാം ഓയില്‍. വിലക്കുറവാണ് പ്രധാന കാരണം. ബ്രഡ് മുതല്‍ ചോക്കലേറ്റ് വരെയുള്ള ഭക്ഷ്യവസ്തുക്കളിലും ഷാംപൂ, സോപ്പ് , ടൂത്ത് പേസ്റ്റ്  മുതല്‍ ലിപ്സ്റ്റിക് വരെ ആരോഗ്യ സൗന്ദ്യര്യവര്‍ധന വസ്തുക്കളിലും പാം ഓയില്‍ കാണും. ഏറിയും കുറഞ്ഞും. അതിന്റെ ഗുണദോഷങ്ങളേക്കാള്‍ ഞാന്‍ പറയാന്‍ പോകുന്നത് പാം ഓയില്‍ ഉത്പാദനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചാണ്. അതിന് എന്താണ് പരിഹാരം എന്ന് തോന്നും? നാമെല്ലാം പാം ഓയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണോ? ഉത്തരം അത്ര ലളിതമല്ല. ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് സീരീസ് കേള്‍ക്കാം.