19 分鐘

How Green Are You? EP07| ഹിമാനി വിസ്‌ഫോടനം അടര്‍ന്നു വീഴുന്ന ദുരന്ത‪ം‬ How Green Are You?

    • 大自然

തണുത്ത് ഉറഞ്ഞുകിടക്കുന്ന ഐസ് തടാകം പൊട്ടിയൊഴുകി ഒന്നാകെ താഴേക്ക് വരുന്നതിനെ കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഐസും പാറക്കെട്ടുകളും മണലും എല്ലാം ഒരുമിച്ച് പതിക്കുക.  അതൊരു സങ്കല്പമല്ല. യാഥാര്‍ഥ്യമാണ്. ഉരുള്‍പൊട്ടിവരുന്ന പശ്ചിമഘട്ടച്ചെരിവുകളില്‍ താമസിക്കുന്ന കേരളം അതിന്റെ മറ്റൊരു ദുരന്തം അനുഭവിച്ചിട്ടുണ്ട്. മഞ്ഞും ഐസും അല്ലെന്നേയുള്ളൂ. 2021ലെ ഈ ഫെബ്രുവരിയില്‍  ഉത്തരാഖണ്ഡ് ഹിമാനി വിസ്‌ഫോടനത്തിന്റെ മഹാദുരന്തത്തില്‍ അമര്‍ന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ എന്താണ് ഈ ഹിമാനി വിസ്‌ഫോടോനം? എന്തുകൊണ്ട് അത് സംഭവിക്കുന്നു? പാരിസ്ഥിതിക പ്രത്യാഘാതം എന്താണ്? കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്. കുസാറ്റ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് മേധാവി ഡോ. പിഎസ് സുനില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു.