7 min

SS 10 : സുപ്രസിദ്ധമായ പരാജയപ്പെട്ട ഒരു പരീക്ഷണ‪ം‬ Mango Science Radio Malayalam

    • Istruzione

ഈ കഥ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പരാജയപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ചാണ്.  പ്രകാശത്തിന്തരംഗങ്ങളുടെ സ്വഭാവം ഉണ്ടെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞർ 133 വർഷങ്ങൾക്ക് മുൻപ് പ്രകാശത്തിന് സഞ്ചരിക്കാൻഒരു മാധ്യമത്തിന്റെ ആവശ്യം ഉണ്ടെന്ന് കരുതി. അവർ ആ മാധ്യമത്തെ തേടി നടന്നു. കണ്ടെത്തുന്നതിന് മുന്നേ അതിന്അവർ പേരും ഇട്ടു - ലൂമിനിഫെറസ് ഈഥർ. മിച്ചൽസണും മോർലിയും ചേർന്നാണ് ഈഥറിനെ കണ്ടെത്താനുള്ളപരീക്ഷണം നടത്തിയത്. ഞെട്ടൽ ഉളവാക്കിയ കാര്യം എന്തെന്നാൽ ഈഥറെന്ന മാധ്യമത്തെ കണ്ടെത്താൻ കഴിഞ്ഞില്ലഎന്നതായിരുന്നു. പക്ഷെയോ... ഒന്നും കണ്ടു പിടിക്കാത്തതിന് അവർക്ക് നോബൽ സമ്മാനം ലഭിച്ചു.... എന്താണെന്ന്അറിയേണ്ടേ? ഈ കഥ കേൾക്കൂ...

Top podcast nella categoria Istruzione

6 Minute English
BBC Radio
TED Talks Daily
TED
Il Podcast di PsiNel
Gennaro Romagnoli
Learning English Conversations
BBC Radio
Learning Easy English
BBC
Learning English Vocabulary
BBC Radio