ബട്ട് WHY?? Malayalam - അറിവിലൂടെ ആനന്ദം ! Josh
-
- 教育
എന്ത്കൊണ്ട് എന്ത്കൊണ്ട് എന്ത്കൊണ്ട്????????
ചെറുപ്പം തൊട്ട് നമ്മളുടെ മനസ്സിൽ കയറി കൂടിയ ആ ഒരുപാട് ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ഉത്തരം തേടിയുള്ള യാത്ര !!!
Have you ever wondered why... ?
are you looking for answers to life's puzzling questions?
There's a saying "spend each day, in such a way that make yourself to be a little wiser than what you were yesterday ".
This malayalam podcast traversing those curious questions we had in our different phases of life.
Let's have fun discovering those answers!
-
ഉറുമ്പുകൾ ക്യൂ പാലിക്കുന്നതിന് എന്തുകൊണ്ടാണ് ??
ഒരു കൂട്ടം ഉറുമ്പുകൾ ഒരേ പാതയിൽ സഞ്ചരിക്കുകയും എതിർ ദിശയിൽ വരുന്ന ഉറുമ്പുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതിന് പിന്നിലെ രഹസ്യം എന്താണ്??
-
ബട്ട് WHY?? Malayalam - അറിവിലൂടെ ആനന്ദം ! (Trailer)