Rtunes RajanFr Punnackal
-
- Religie en spiritualiteit
Unseen thoughts
-
പള്ളിയിലെ കരുതികൂട്ടിയുള്ള ഉറക്കം
കഷ്ട്ടപെട്ടു ഒരു പ്രസംഗം പറഞ്ഞാൽ അത് നല്ലതായിരുന്നു എന്ന് നമ്മളോട് പറയും എന്ന് പ്രതീക്ഷ ഉള്ളത് നമ്മുടെ സിസ്റ്റേഴ്സിൽ ആണ്. അതിനാൽ അവരുടെ ഉറക്കം നമ്മുടെ ഉത്സാഹം കളയും. അപ്പൊ പിന്നെ എന്തുവേണം?