100 afleveringen

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. 

Let's listen to Spiritual on Manorama Podcast

For more - https://specials.manoramaonline.com/News/2023/podcast/index.html

Spiritual Manorama Online

    • Religie en spiritualiteit

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. 

Let's listen to Spiritual on Manorama Podcast

For more - https://specials.manoramaonline.com/News/2023/podcast/index.html

    വൻമലകളെ ഉരുക്കുന്ന വാക്ക്

    വൻമലകളെ ഉരുക്കുന്ന വാക്ക്

    വാക്കുകളുടെ ശക്തി അനുഭവിച്ചാലേ മനസ്സിലാകൂ. നമ്മളറിയുന്നില്ല, നമ്മളോരോരുത്തരുടെയും വാക്കുകൾ മറ്റുള്ളവരിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന്. വേർഡ്‌സ് കാൻ ഇൻസ്പയർ, വേർഡ്‌സ് കാൻ ഡിസ്‌ട്രോയ്. ചൂസ് യുവർ വേർഡ്‌സ് വെൽ- വാക്കുകൾക്ക് പ്രചോദിപ്പിക്കാനാകും, വാക്കുകൾക്ക് നശിപ്പിക്കാനുമാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Experience the transformative power of words through the historical speech of Mark Antony, the wisdom of Lord Krishna, and the inspiring words of renowned figures like Robin Sharma. Discover how words can change lives and reshape history. Prinu Prabhakaran talking here...Script: S. Aswin.

    • 5 min.
    നദികളെ വിഴുങ്ങിയ വൃത്രാസുരൻ; രക്ഷകനായെത്തിയ ദേവേന്ദ്രൻ

    നദികളെ വിഴുങ്ങിയ വൃത്രാസുരൻ; രക്ഷകനായെത്തിയ ദേവേന്ദ്രൻ

    ശ്രീമദ് ഭാഗവതത്തിൽ വൃത്രനെ കൊല്ലാൻ വേണ്ടിയാണ് വജ്രായുധം നിർമിക്കപ്പെടുന്നതെന്നു പറയുന്നു. ദധീചി മഹർഷിയുടെ അസ്ഥികൾ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. അപാര കരുത്തുള്ള ഈ ആയുധം വൃത്രനെ കൊല്ലുന്നു.   ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the ancient myth of Vritrasura and how Indra, the King of Gods, ended a devastating drought. This Rigveda story reveals Indra's battle and the origins of his powerful Vajrayudha. Prinu Prabhakaran talking here...Script: S. Aswin. 

    • 3 min.
    ക്രോധം അത്ര നല്ലൊരു വികാരമല്ല

    ക്രോധം അത്ര നല്ലൊരു വികാരമല്ല

    ക്രോധം ആളുകൾക്കിടയിൽ ഇപ്പോൾ കൂടുതലാണെന്നു ചിലർ പറയുന്നു. വളരെ വേഗവും മത്സരതീവ്രത കൂടിയതുമായ ഒരു കാലമായതിനാലാകാം ഇത്. അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ സ്വയം ഒരു കോട്ടയ്ക്കുള്ളിൽ ഇരിക്കുന്നതിനാൽ മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയാതെ ഇരിക്കുന്നതിനാലാകാം. ക്രോധം അത്ര നല്ലൊരു വികാരമല്ല. ക്രോധത്തിൽ അടിപ്പെട്ടാൽ സന്തുലനം നശിക്കുമെന്നും എടുക്കുന്ന തീരുമാനങ്ങൾ അമ്പേ പാളുമെന്നും ഭഗവാൻ ശ്രീകൃഷ്ണൻ ഗീതാസന്ദേശത്തിൽ പറയുന്നു.  ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Explore the detrimental effects of anger on mental health, relationships, and society. Learn practical strategies for managing anger and insights from spiritual teachings to achieve emotional wellness and personal development. The negative ramifications of anger, illustrated through a story of two friends influenced by their workplace environments. It emphasizes the teachings of Lord Krishna from the Gita on managing anger and highlights the rising anger in modern society due to the fast-paced, competitive nature of life. The article encourages self-awareness and personal development to mitigate anger's harmful effects. Prinu Prabhakaran talking here...Script: S. Aswin. 

    • 3 min.
    വാതിൽ തുറക്കുന്ന മായാലോകം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുമ്പോൾ

    വാതിൽ തുറക്കുന്ന മായാലോകം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുമ്പോൾ

    ലോകം നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതിലിലാണെന്നും പടിവാതിൽ കടന്നു പ്രവേശിച്ചെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ വിദഗ്ധർക്കിടയിലുണ്ട്.കംപ്യൂട്ടറിന്റെ ഉയർച്ച, ഇന്റനെറ്റിന്റെ ആവിർഭാവം നാം ഇന്നു കാണുന്ന സ്മാർട്‌ഫോൺ യുഗം തുടങ്ങിയവയൊക്കെ മൂന്നാം വ്യാവസായിക വിപ്ലവത്തിലുമെത്തി. തീർച്ചയായും വ്യാവസായിക വിപ്ലവങ്ങൾ നമ്മുടെ സമൂഹത്തെ അടിമുതൽ മുടി വരെ മാറ്റിമറിച്ചു. വളരെ കഷ്ടപ്പെട്ട് ചെയ്തിരുന്ന പല കാര്യങ്ങളും ഇതു സുഗമമാക്കി.  ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the implications of the Fourth Industrial Revolution and how advancements in Artificial Intelligence, Virtual Reality, and other technologies are shaping our future.Fourth Industrial Revolution driven by groundbreaking advancements in Artificial Intelligence, Virtual Reality, and other emerging technologies. It traces the progress from the first three industrial revolutions, highlights the current state of technological integration in daily life, and discusses the potential future impact of AI and associated technologies on society. Prinu Prabhakaran talking here...Script: S. Aswin. 

    • 4 min.
    ആയിരം ആഗ്രഹങ്ങളല്ല, ആദ്യപടിയാണ് പ്രധാനം

    ആയിരം ആഗ്രഹങ്ങളല്ല, ആദ്യപടിയാണ് പ്രധാനം

    ആയിരം കാതങ്ങളുടെ ഒരു മഹായാത്ര തുടങ്ങുന്നത് ഒരൊറ്റ കാൽവയ്പിലാണ്. ജീവിതത്തിലായാലും നമ്മൾ തുടങ്ങുന്ന ഏതു പ്രവർത്തനത്തിലായാലും ആദ്യപടി വളരെ പ്രധാനപ്പെട്ടതാണ്. ബാക്കിയുള്ള പടികൾക്ക് പ്രാധാന്യമില്ലെന്നല്ല. പക്ഷേ ആദ്യപടി വയ്ക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. ലാവോ സെയുടെയും മാർട്ടിൻ ലൂഥറിന്റെയുമൊക്കെ വാചകങ്ങൾ നൽകുന്നത് ഒരു സന്ദേശമാണ്. നമ്മൾ ആദ്യത്തെ പടി വച്ചുകഴിഞ്ഞാൽ നമ്മൾ ഇറങ്ങിക്കഴിഞ്ഞു. സ്ഥിരോത്സാഹവും താൽപര്യവുമുണ്ടെങ്കിൽ ബാക്കിയുള്ള പടികൾ നമ്മൾ നടന്നുകയറുക തന്നെ ചെയ്യും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover how taking that crucial first step can transform your journey and empower you towards success. Dive into the wisdom of Lao Tzu and Martin Luther King Jr. as we explore tales of willpower and the art of beginning anew. This podcast explores the profound impact of the first step in any endeavor, drawing from the timeless wisdom of Lao Tzu's Tao Te Ching and the powerful words of Martin Luther King Jr. It delves into inspirational examples of determination and willpower, such as the legendary story of Bhagiratha, and provides insights into overcoming mental obstacles to achieve success. Prinu Prabhakaran talking here...Script: S. Aswin. 

    • 5 min.
    പ്രാവിനെ രക്ഷിക്കാൻ തുടയിലെ മാംസം അറുത്ത ശിബി! മഹാനായ ചക്രവർത്തി

    പ്രാവിനെ രക്ഷിക്കാൻ തുടയിലെ മാംസം അറുത്ത ശിബി! മഹാനായ ചക്രവർത്തി

    ഭരണാധികാരിയാകുക അത്ര എളുപ്പമല്ല. നല്ലൊരു രാജാവ് ധർമത്തിന്റെ കൊടിയടയാളമാണെന്നാണ് പ്രാചീന ഇന്ത്യ പഠിപ്പിക്കുന്നത്. ഒരേസമയം യോദ്ധാവും തത്വചിന്തകനും ന്യായാധിപനും ധാർശനികനും ദയാനിധിയുമായ രാജാക്കൻമാരുടെ ധാരാളം ചരിത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ട്. ഇതിൽ പ്രശസ്തനാണ് ശിബിയെന്ന ചക്രവർത്തി. ദയാപരതയുടെയും ദാനധർമത്തിന്റെയും മനുഷ്യരൂപമായിരുന്നു ശിബി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the legendary story of Emperor Shibi from Ancient India, who exemplified the ultimate sacrifice and righteousness. Learn how his fabled decision to protect a pigeon teaches lessons on dharma, leadership, and moral integrity in history's profound mythological narrative. A profound reflection on kingship, the tale continues to inspire the ethos of duty and benevolence towards all living beings. .Prinu Prabhakaran talking here...Script: S. Aswin. 

    • 4 min.

Top-podcasts in Religie en spiritualiteit

Kind van God
Hanneke van Zessen
De Ongelooflijke Podcast
NPO Radio 1 / EO
Eerst dit
NPO Luister / EO
KUKURU
Giel Beelen
Dit is de Bijbel
NPO Luister / EO
De Verwondering Podcast
NPO 2 / KRO-NCRV