7 min

നൈജീരിയആരെയും വേദനിപ്പിക്കുന്നില്ലേ? I സണ്ണി കോക്കാപ്പിള്ളില്‍ I VARTHA VICHARAM, JULY 2022 KAIROS AUDIO MAGAZINE

    • Religion och spiritualitet

ഇക്കഴിഞ്ഞ ജൂണ്‍ 5 പെന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നൈജീരിയയില്‍ 50-ല്‍പരം ക്രൈസ്തവര്‍ ഇസ്ലാം തീവ്രവാദികളാല്‍ മൃത്യുവിനിരയായി. അതിന് ഒരു മാസം മുന്‍പ് ദെബോറ സാമുവല്‍ എന്ന പെണ്‍കുട്ടി സഹപാഠികളാല്‍ കല്ലെറിഞ്ഞു കൊല്ലപ്പെട്ടു. ബൊക്കോ ഹറാം, ഐസിസ്, ഫുലാനി തുടങ്ങിയ മുസ്ലിം തീവ്രവാദികള്‍ അനേകായിരം പേരെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊല ചെയ്തത്. ക്രൈസ്തവ മേഖലകളിലേക്ക് തോക്കുമായി ഇരച്ചു കയറുകയും കണ്ണില്‍ കാണുന്നവരെയെല്ലാം വെടിവച്ചു കൊല്ലുകയും ചെയ്യുന്ന ഈ കിരാത നടപടിക്കെതിരെ പുരോഗമനവാദികളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read online : https://mal.kairos.global/?p=15613

KAIROS MALAYALAM MAGAZINE

Facebook

https://www.facebook.com/ReadKairos

Twitter

http://twitter.com/kairosmalayalam

Instagram

https://www.instagram.com/kairosmalayalam/

Linkedin

https://www.linkedin.com/in/kairosmedia

Audio platforms

Anchor

https://anchor.fm/kairos-audio-magazine

Apple Podcasts

https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

Google Podcasts

https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

Spotify

https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

YouTube

https://www.youtube.com/kairosmedia

For more details :

circulations@jykairosmedia.org

+91 6238 279 115(WhasApp)

Website: jykairosmedia.org

Mest populära poddar inom Religion och spiritualitet

Spökjakt På Riktigt – LaxTon Podden
Niclas Laaksonen & Tony Martinsson | LaxTon Ghost Sweden
Holy Crap Sverige
Holy Crap Podcast
MediumPodden - Vivi & Camilla
Vivi Linde & Camilla Elfving
Tara Brach
Tara Brach
Fråga Stjärnorna
Ebba Bjelkholm
Allvarligt talat
Sveriges Radio