2 episodes

Helps people to live an extraordinary life

Mahroof CM Mahroof CM

    • Education

Helps people to live an extraordinary life

    #1. മാറ്റത്തിലേക്കുള്ള വിസ്മയകരമായ ശക്തി | The Awesome Power to Change Series

    #1. മാറ്റത്തിലേക്കുള്ള വിസ്മയകരമായ ശക്തി | The Awesome Power to Change Series

    എന്തുകൊണ്ട് നമ്മൾ ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും, ചെയ്യുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

    നിങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് ഒരു പക്ഷെ നിങ്ങൾക്ക് ലഭിക്കുന്നിലയിരിക്കും, എന്നാലും നിങ്ങൾ അതേ രീതിയിൽ തന്നെ (ഇപ്പോഴത്തെ റിസൽട്ടിൽ നിങ്ങളെ എന്തിച്ച കാര്യങ്ങൾ) പ്രവർത്തിക്കുകയും, തുടരുകയും ചെയ്യുന്നു.

    എന്തുകൊണ്ടാണ് നിങ്ങൾ എങ്ങനെ ചെയ്യുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ??

    • 4 min
    കൃതജ്ഞതയുടെ ഗുണങ്ങൾ

    കൃതജ്ഞതയുടെ ഗുണങ്ങൾ

    കൃതജ്ഞതയുടെ ഗുണങ്ങൾ | നന്ദി | Arigato 🤗 കൃതജ്ഞതയുടെ ഗുണങ്ങൾ =====================================
    കൃതജ്ഞത കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന 7 ഗുണങ്ങൾ : 👇

    1.നിങ്ങളുടെ ശരീരത്തിൻ്റെ ഊർജ്ജത്തിൽ വളരെ അധികം വർധനവുണ്ടാകും.🏃‍♂️

    2.നിങ്ങളുടെ വൈകാരിക ബുദ്ധിശക്തിയിൽ വർധനവുണ്ടാകും. 🧠

    3. നിങ്ങൾക്ക് മറ്റുള്ളവരോട് കൂടുതൽ ക്ഷമിക്കാനുള്ള മനോഭാവം ഉണ്ടാകും. 🕊️

    4. നിങ്ങളിലെ depression , anxiety മുതലായവയുടെ അളവിൽ വളരെയധികം കുറവ് അനുഭവപ്പെടും. 😊

    5.നിങ്ങളുടെ ചുറ്റുപാടുമുള്ള മറ്റു മനുഷ്യരുമായി സാമൂഹികമായി കൂടുതൽ ഇണക്കപെട്ടതായി നിങ്ങൾക്ക് അനുഭവപ്പെടും. ♥️

    6.നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയും. 😴

    7. നിങ്ങൾ സ്ഥിരമായി തലവേദന ഉള്ള ആളാണെങ്കിൽ അതിനും കുറവ്‌ അനുഭവപ്പെടും.

    💆 👉🏻 Gratitude is a trainable skill.
    👉🏻 You can build your gratitude muscle.

    • 2 min

Top Podcasts In Education

Mozgová Atletika
ZAPO
Vedátorský podcast
vedatorskypodcast
Mindfulness, sebarozvoj a pozitívna psychológia
Matej Hrabovský
Dejepis Inak
skpodcasty.sk
Nerudacast
Pavol Neruda
Pindy z gyndy
Kamila Žižková a Klára Sedmerová