12 集

മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്

Kalpanthu Front 3 Kalpanthu Front 3 by Asiaville Malayalam

    • 新聞

മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്

    വീണ്ടും ചില ഇന്ത്യൻ ഫുടബോൾ വിചാരങ്ങൾ

    വീണ്ടും ചില ഇന്ത്യൻ ഫുടബോൾ വിചാരങ്ങൾ

    സൗഹൃദ മത്സരത്തിൽ ഒമാനെയും യുഎഇയേയും നേരിടാൻ പോകുന്ന ഇന്ത്യൻ ടീം ക്യാമ്പിലെ വിശേഷങ്ങൾ 

    • 25 分鐘
    കേരളാ പ്രീമിയർ ലീഗും ഇന്ത്യൻ ഫുട്‍ബോൾ ഫാക്‌ടറിയും

    കേരളാ പ്രീമിയർ ലീഗും ഇന്ത്യൻ ഫുട്‍ബോൾ ഫാക്‌ടറിയും

    ഇന്ത്യൻ ഫുട്‍ബോളിലെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ജീവനും നെവിനും 

    • 16 分鐘
    കേരളാ ബ്ലാസ്റ്റേസ് ഇനിയെങ്കിലും ചെയ്യേണ്ടതെന്ത്?: കട്ട ആരാധാകർ പറയുന്നു..

    കേരളാ ബ്ലാസ്റ്റേസ് ഇനിയെങ്കിലും ചെയ്യേണ്ടതെന്ത്?: കട്ട ആരാധാകർ പറയുന്നു..

    ​​​​​​​പരിശീലകൻ കിബു വികൂനയെ പുറത്താക്കിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിലെ സാഹചര്യം വിലയിരുത്തുകയും ക്ലബ്ബ് എന്ത് ചെയ്യണം എന്ന തങ്ങളുടെ ആശയം പങ്കുവയ്ക്കുകയാണ് മഞ്ഞപ്പടയിലെ അംഗമായ ജിജേഷും മാധ്യമപ്രവർത്തകൻ നെവിൻ തോമസും

    • 19 分鐘
    ഐഎസ്എൽ: ട്രാൻസ്‌ഫേഴ്സും പ്ലേ ഓഫും പിന്നെ സാക്കിങ്ങും

    ഐഎസ്എൽ: ട്രാൻസ്‌ഫേഴ്സും പ്ലേ ഓഫും പിന്നെ സാക്കിങ്ങും

    ഏഴാം സീസണിന്റെ പ്ലേ ഓഫ് റൗണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിശേഷങ്ങളുമായി ജീവനും നെവിനും..

    • 18 分鐘
    ഷെഫീൽഡ് യുണൈറ്റഡ് വാങ്ങിയ കോഴിക്കോടൻ ക്ലബ്ബിന്റെ വിശേഷങ്ങൾ

    ഷെഫീൽഡ് യുണൈറ്റഡ് വാങ്ങിയ കോഴിക്കോടൻ ക്ലബ്ബിന്റെ വിശേഷങ്ങൾ

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് കോഴിക്കോട് നിന്നുള്ള ക്ലബ്ബായ കേരളം യുണൈറ്റഡിനെ വാങ്ങിയിരിക്കുന്നു. ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കേരളാ യുണൈറ്റഡിന്റെ വിശേഷങ്ങളുമായി കോച്ച് ഷറഫുദ്ദീൻ കാൽപന്ത് ഫ്രണ്ട് 3യിൽ.

    • 10 分鐘
    ഫ്രീക്ക് സ്റ്റാർസ് രാഹുൽ കെപിയും ഐ എം വിജയനും പിന്നെ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്സും

    ഫ്രീക്ക് സ്റ്റാർസ് രാഹുൽ കെപിയും ഐ എം വിജയനും പിന്നെ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്സും

    ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും, 
    ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും 
    ഖാലിദ് ജമീലിലൂടെ ഇന്ത്യൻ പരിശീലകർ ഐഎസ്എൽ മാനേജർമാരാകുമോ?

    കാൽപന്ത് ഫ്രണ്ട് 3യിൽ നെവിനും ജീവനും പരിശോധിക്കുന്നു 

    • 18 分鐘

熱門新聞 Podcast

聽天下:天下雜誌Podcast
天下雜誌
敏迪選讀
敏迪
轉角國際新聞 Daily Podcast
轉角國際新聞 Daily Podcast
《The Real Story》By 報導者
報導者 The Reporter
法客電台 BY 法律白話文運動 Plain Law Radio
法律白話文運動
Global News Podcast
BBC World Service