മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും : സുനിൽ പി ഇളയിടം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ' എന്ന കവിത Dilli Dali
-
- Society & Culture
വൈലോപ്പിള്ളിയുടെ കാലാതിശായിയായ കവിത 'ഊഞ്ഞാലിൽ' പ്രൊഫസ്സർ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്നതാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് .
'ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്റെ
വേരുറപ്പിവിടേപ്പോൽ കാണുമോ വേറെങ്ങാനും ?'
എന്ന് വാർദ്ധക്യത്തിൽ ജീവിതസഖിയോട് ചോദിക്കുന്ന കവിത . കവിതയെക്കുറിച്ച് സുനിൽ പി ഇളയിടം ഒരു മുഖവുര നൽകിയിട്ടുണ്ട് . തുടർന്ന് അദ്ദേഹം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ ' അതിമനോഹരമായി ചൊല്ലുകയും ചെയ്തിരിക്കുന്നു . അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ശ്രോതാക്കളുടെ പേരിൽ നന്ദി പറയുന്നു .
പോഡ്കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ

15 min