101 episodes

A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.

100Biz Strategies Dhanam

    • Business

A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.

    EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം!

    EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം!

    ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലിന് വരുമാനം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് വലിയൊരു മൂലധന നിക്ഷേപം ഇല്ലാതെയും കാര്യം കാണാം. രണ്ടുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന ഇത്തരം ബിസിനസുകളെ നിങ്ങള്‍ക്ക് ചുറ്റും കാണാന്‍ സാധിക്കും. അവര്‍ തങ്ങളുടെ ആന്തരിക ബിസിനസ് കഴിവുകളെ (Internal ...

    • 4 min
    EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം

    EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം

    ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാക്കുന്ന സംരംഭകര്‍ ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ്‌ (Cashflow Management) തന്ത്രം ഫലപ്രദമായി ഉപയോഗ...

    • 4 min
    EP:98 ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം

    EP:98 ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം

    ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു.ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വിജയിക്കുന്നത്. ബിസിനസുകള്‍ നല്‍കുന്ന മൂല്യം ഉപഭോക്താക്കള്‍ക്ക് അനുഭവേദ്യമാകണമെന്ന് അര്‍ത്ഥം. ടാഗ് ലൈനിലോ പ്രസ്താവനകളിലോ മൂല്യത്തെക്കുറിച്ച് പരാമര്‍ശി...

    • 4 min
    EP 97: ബിസിനസ് വിപുലീകരിക്കാന്‍ ഇതിലും മികച്ച തന്ത്രം സ്വപ്‌നങ്ങളില്‍ മാത്രം!

    EP 97: ബിസിനസ് വിപുലീകരിക്കാന്‍ ഇതിലും മികച്ച തന്ത്രം സ്വപ്‌നങ്ങളില്‍ മാത്രം!

    വലിയ റിസ്‌കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). അതായത് മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതില്‍ താരതമ്യേന റിസ്‌ക് കുറവാണ്, നിക്ഷേപവും കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും, അവരിലൂടെ വളരാം, കൂടുതല്‍ ഇടങ്ങളില്‍ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്യാം.ഫ്രാഞ്ചൈസര്‍ തന്റെ സാങ്കേതികത (Technology), ട്രേഡ്മാര്‍ക്ക്, ബിസിനസ...

    • 4 min
    EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്

    EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്

    റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. സ്വന്തം റീറ്റയില്‍ ഷോപ്പുകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി വില്‍ക്കുവാനും വളര്‍ത്തുവാനുമുള്ള ഇടങ്ങളാണെന്ന് സംരംഭകര്‍ തിരിച്ചറിയേണ്ടതുണ്ട്.ലാഭത്തില്‍ വലിയൊരു വര്‍ദ്ധന കൊണ്ടുവരാന്‍ റീറ...

    • 4 min
    Episode 95: ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ 'ഒമ്‌നി ചാനല്‍ മാര്‍ക്കറ്റിംഗ്'

    Episode 95: ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ 'ഒമ്‌നി ചാനല്‍ മാര്‍ക്കറ്റിംഗ്'

    • 4 min

Top Podcasts In Business

REAL AF with Andy Frisella
Andy Frisella #100to0
Money Rehab with Nicole Lapin
Money News Network
The Ramsey Show
Ramsey Network
The Money Mondays
Dan Fleyshman
Young and Profiting with Hala Taha
Hala Taha | YAP Media Network
Prof G Markets
Vox Media Podcast Network