SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് SBS Audio
-
- News
-
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
-
യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിഷേധം; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ചാരപ്രവർത്തനം: ഓസ്ട്ര
ഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
Should you consider private health insurance? - നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്ട്രേലിയയില്‍ അറിയ
Australians have access to a quality and affordable public healthcare system. There's also the option to pay for private health insurance, allowing shorter waiting times and more choices when visiting hospitals and specialists. - ഓസ്ട്രേലിയയിലെ പൊതു ആരോഗ്യ സംവിധാനം മികച്ചതാണെങ്കിലും ഒട്ടേറെപ്പേർ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കാറുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉപകാരപ്രദമാകുക എന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ മാധ്യമ സ്വാതന്ത്യം കുറഞ്ഞു; ഇന്ത്യയുടെ സ്ഥാനം ജനാധിപത്യത്തിന് ചേർന്നതല്ലെന്
2024 മെയ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓൺലൈനിലെ സ്ത്രീവിരുദ്ധ ഉള്ളടക്കം തടയും; അശ്ലീല ഉള്ളടക്കത്തിന് പ്രായപരിധി കൊണ്ടുവരുമെന്നും
2024 മെയ് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ ചാരപ്രവർത്തനം നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയെന്ന് വെളിപ്പെടുത്തൽ; ഊഹാപോഹങ്
2020ൽ ഓസ്ട്രേലിയയിൽ ചാരവൃത്തി നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയാണെന്ന വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തിലിൻറെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....
-
തിരക്ക് വർദ്ധിപ്പിക്കാൻ ആശുപത്രി ജീവനക്കാർ 'വ്യാജ രോഗി'കളായി; വിക്ടോറിയയിൽ ആശുപത്രിക്കെതിരെ
2024 മെയ് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...