500 Folgen

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ‪്‬ SBS Audio

    • Nachrichten

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

    50 സെൻറിന് പൊതുഗതാഗത യാത്ര; ജീവിതച്ചെലവ് കുറക്കാൻ പ്രഖ്യാപനവുമായി QLD സർക്കാർ

    50 സെൻറിന് പൊതുഗതാഗത യാത്ര; ജീവിതച്ചെലവ് കുറക്കാൻ പ്രഖ്യാപനവുമായി QLD സർക്കാർ

    2024 മെയ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    • 3 Min.
    മെഡിസിനൽ കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വാഹനമോടിക്കാമോ?; ഡ്രൈവിംഗ് പരീക്ഷണത്തിനൊരുങ്ങി വിക്ടോറ

    മെഡിസിനൽ കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വാഹനമോടിക്കാമോ?; ഡ്രൈവിംഗ് പരീക്ഷണത്തിനൊരുങ്ങി വിക്ടോറ

    കഞ്ചാവിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഔഷധങ്ങൾ ഡ്രൈവിംഗ് ശേഷിയെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നറിയാൻ വിക്ടോറിയൻ സർക്കാർ നടത്തുന്ന പഠനത്തിൻറെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

    • 4 Min.
    നാല് ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി ഓസ്ട്രേലിയ, ബാറ്ററി നിർമ്മാണ രംഗത്ത് അര ബില്യൻറെ നിക്ഷ

    നാല് ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി ഓസ്ട്രേലിയ, ബാറ്ററി നിർമ്മാണ രംഗത്ത് അര ബില്യൻറെ നിക്ഷ

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

    • 9 Min.
    സോളാർ ബാറ്ററിക്ക് സബ്സിഡി; 10 ലക്ഷം വീടുകൾക്ക് സഹായം ലഭിക്കുമെന്ന് NSW സർക്കാർ

    സോളാർ ബാറ്ററിക്ക് സബ്സിഡി; 10 ലക്ഷം വീടുകൾക്ക് സഹായം ലഭിക്കുമെന്ന് NSW സർക്കാർ

    2024 മെയ് 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    • 4 Min.
    ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ പ്രായപരിധി 35 ആയി കുറയ്ക്കും; വിശദാംശങ്ങൾ അറിയാ

    ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ പ്രായപരിധി 35 ആയി കുറയ്ക്കും; വിശദാംശങ്ങൾ അറിയാ

    ഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

    • 10 Min.
    ​ഓസ്‌ട്രേലിയന്‍ ജീവിതം മനസിലാക്കുന്നതിനൊപ്പം തൊഴിൽ പരിചയവും നേടാം; വോളന്റീയറിംഗിന് ഗുണങ്ങ

    ​ഓസ്‌ട്രേലിയന്‍ ജീവിതം മനസിലാക്കുന്നതിനൊപ്പം തൊഴിൽ പരിചയവും നേടാം; വോളന്റീയറിംഗിന് ഗുണങ്ങ

    ഓസ്‌ട്രേലിയയിൽ കുടിയേറിയെത്തിയ ശേഷം ഇവിടെത്തെ രീതികൾ അറിയാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് താല്പര്യമുള്ള മേഖലയിൽ വോളന്റീയറായി പ്രവർത്തിക്കുക എന്നത്. ഓസ്‌ട്രേലിയൻ ജീവിതത്തെക്കുറിച്ച് പഠിക്കാനും, ഒപ്പം തൊഴിൽ പരിചയം നേടാനുമുള്ള അവസരമാണ് സന്നദ്ധ സേവനം തുറന്ന് നൽകുന്നത്. ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    • 8 Min.

Top‑Podcasts in Nachrichten

Inside Austria
DER STANDARD
Die Dunkelkammer – Der Investigativ-Podcast
Michael Nikbakhsh
Ö1 Journale
ORF Ö1
Thema des Tages
DER STANDARD
Der Professor und der Wolf
ORF Radio FM4
LANZ & PRECHT
ZDF, Markus Lanz & Richard David Precht

Mehr von SBS

SBS Russian - SBS на русском языке
SBS
SBS German - SBS Deutsch
SBS
SBS Dutch - SBS Nederlands
SBS
Slow Italian, Fast Learning - Slow Italian, Fast Learning
SBS
SBS News In Depth
SBS
SBS Croatian - SBS na hrvatskom
SBS