ICHU VAVI

ISHAQ ASHRAFI KUTTAYI
ICHU VAVI Podcast

MY PODCAST IS ABOUT ISLAMIC DIVOTIONAL SONGS AND QIRATHUL QURAN

Episodes

  1. 24/08/2022

    എന്റെ സ്വന്തം നാട് കൂട്ടായി

    എന്റെ കൂട്ടായി വർണ്ണനകൾക്കപ്പുറം കവിത ============= *ഒരു നാട് കണ്ടുവോ നാട്ടുകാരെ നിങ്ങൾ...* *ഒരുപാട് ഉണ്ടവിടെ കൂട്ടുകാരെ...* *ഒരു നീണ്ടവരിയിൽ ഒതുങ്ങില്ലാതൊന്നും..* *അത് പറയാം ഞാനൊരു ചെറിയരൂപം...* *കടലുണ്ട് പുഴയുണ്ട് കരയിൽ കുറെ ഞണ്ട് കൂട്ടിന്നായി കാറ്റുണ്ട് നാട്ടുകാരെ..* *അതിരില്ല തിരയുണ്ട് കുതിക്കുന്ന ബോട്ടുണ്ട് തുള്ളി പതറുന്ന മത്സ്യമുണ്ട്...* *പാർക്കുണ്ട് കടവുണ്ട് തൂകുപാലമുണ്ട് കാണാനൊരുപാട് കാഴ്ചയുണ്ട്...* *കടലിന്റെ മക്കളാം ഞങ്ങളെന്നും ആരോ ചോന്നതാണൊരുമ്മാന്റെ മക്കളന്ന്..* *കാടുണ്ട് കൂടുണ്ട് കൂട്ടുകാരേറുണ്ട് കൂട്ടായി മക്കളാം ഞങ്ങളെന്നും..* *ഹിന്ദുവും മുസൽമാനും കൈകോർത്തിടുന്ന നല്ലൊരു നാടാണ് എന്റെ നാട്..* *പള്ളിണ്ട് കാവുണ്ട് അവിടെ മകാമുണ്ട് നെച്ചിക്കാടെന്ന വലിയ്യുമുണ്ട്....* *തീർന്നില്ല തീരില്ല വർണിച്ചാലൊന്നും കൂട്ടായി നാട്ടിന്റെ മഹിമയോന്നും...* *✒️ICHU VAVI KUTTAYI*

    3 min

About

MY PODCAST IS ABOUT ISLAMIC DIVOTIONAL SONGS AND QIRATHUL QURAN

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada