2 集

നിലപാടുകൾ മാറണം, നല്ലതിലേക്ക് മാത്രം..

Jisha Elizabeth Jisha Elizabeth

    • 社會與文化

നിലപാടുകൾ മാറണം, നല്ലതിലേക്ക് മാത്രം..

    ഒപ്പമുണ്ടെന്നു പ്രഖ്യാപിച്ച ശേഷം വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യുന്നവർ!

    ഒപ്പമുണ്ടെന്നു പ്രഖ്യാപിച്ച ശേഷം വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യുന്നവർ!

    ബിഷപ്പ് ഫ്രാൻകോ മുളക്കൽ കന്യാസ്ത്രീയെ ബലാല്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി വിചാരണ കോടതിയുടെ വിധി പുറത്തു വന്നതിനു ശേഷം, സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവമാണ്. 

    എന്നാൽ, ഒപ്പമുണ്ട് എന്നു എഴുതുകയും കന്യാസ്ത്രീയെ വാക്കാൽ ബലാല്സംഗം ചെയ്യാൻ മരുന്നിട്ടു കൊടുക്കുകയും ചെയ്യുന്നവർ അനവധി. അവരുടെ ലക്ഷ്യങ്ങൾ പലതാണ്.

    • 4 分鐘
    ആത്‍മഹത്യ കൊണ്ട് മാത്രം രക്ഷപ്പെടാൻ ശ്രമിക്കുന്ന മനുഷ്യർ

    ആത്‍മഹത്യ കൊണ്ട് മാത്രം രക്ഷപ്പെടാൻ ശ്രമിക്കുന്ന മനുഷ്യർ

    കൊല്ലത്തു ഉന്നത വിദ്യാഭ്യാസമുള്ള ഒരു യുവതി ഭർത്താവിന്റെ ശാരീരിക മാനസിക പീഡനം സഹിക്കാൻ കഴിയാതെ ആത്‍ഹത്യ ചെയ്തു . സ്ത്രീധനത്തിലേക്കു ഈ ആത്മഹത്യയെ കൂട്ടിക്കെട്ടിയാണ് നമ്മുടെ എല്ലാ ചർച്ചകളും. എന്നാൽ ഈ സമൂഹത്തിൽ അതു മാത്രമല്ല കാരണം..

    • 4 分鐘

關於社會與文化的熱門 Podcast

好味小姐開束縛我還你原形
好味小姐
唐陽雞酒屋
唐綺陽
白兵電台
白兵電台
香港電台:古今風雲人物
RTHK.HK
講東講西
RTHK.HK
港一半唔講一半
Benson Rachel